Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ജോ​​​യ്​​​​ഫു​​​ൾ...

‘ജോ​​​യ്​​​​ഫു​​​ൾ ഈ​​​ദ്​’ സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
‘ജോ​​​യ്​​​​ഫു​​​ൾ ഈ​​​ദ്​’ സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
cancel
camera_alt

‘ജോ​​​യ്​​​​ഫു​​​ൾ ഈ​​​ദ്​’ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്​ ജോ​​യ്​ ആ​​ലു​​ക്കാ​​സ്​ ഒ​​മാ​​ൻ റീ​​ജ​​ന​​ൽ മാ​​നേ​​ജ​​ർ ആ​​ന്‍റോ ഇ​​ഗ്​​​​നേ​​ഷ്യ​സ്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

മ​​സ്ക​​ത്ത്​: ചെ​റി​യ പെ​​രു​​ന്നാ​​ൾ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്ക്​ നി​​​റം​​പ​​​ക​​ർ​​ന്ന്​ ‘ഗ​​​ൾ​​​ഫ്​ മാ​​​ധ്യ​​​മം’ ജോ​​​യ്​ ആ​​​ലു​​​ക്കാ​​​സ്​ ജ്വ​​ല്ല​​റി​​യു​​​മാ​​​യി ചേ​​​ർ​​​ന്ന്​ സം​​​ഘ​​​ടി​​​പ്പി​​​ച്ച​ ‘ജോ​​​യ്​​​​ഫു​​​ൾ ഈ​​​ദ്​’ മ​​​ത്സ​​​ര​​​ത്തി​​​ലെ ഒ​​മാ​​നി​​ൽ​​നി​​ന്നു​​ള്ള വി​​​ജ​​യി​​​ക​​​ൾ​​ക്ക്​ സ​​മ്മാ​​ന​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു. ​

റൂ​​വി​​യി​​ലെ ജോ​​യ് ആ​​ലു​​ക്കാ​​സി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ സി.​എം. സ​വാ​ദ്, മീ​നു ബി​നോ​യ്, മു​ഹ​മ്മ​ദ്​ മു​സ്ത​ഫ​ എ​​ന്നി​​വ​​ർ സ​​മ്മാ​​ന​​ങ്ങ​​ൾ ഏ​​റ്റു​​വാ​​ങ്ങി. ജോ​​യ്​ ആ​​ലു​​ക്കാ​​സ്​ ഒ​​മാ​​ൻ റീ​​ജ​​ന​​ൽ മാ​​നേ​​ജ​​ർ ആ​​ന്‍റോ ഇ​​ഗ്​​​​നേ​​ഷ്യ​​സാ​​ണ്​ സ​​മ്മാ​​ന​​ങ്ങ​​ൾ ന​​ൽ​​കി​​യ​​ത്. ‘ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം’ ഒ​മാ​ൻ റ​സി​ഡ​ന്‍റ്​ മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ്സ​ൻ, മാ​​ർ​​ക്ക​​റ്റി​​ങ്​ മാ​​നേ​​ജ​​ർ ഷൈ​​ജു സ​​ലാ​​ഹു​​ദ്ദീ​​ൻ, മാ​​ർ​​ക്ക​​റ്റി​​ങ്​ എ​​ക്സി​​ക്യൂ​​ട്ടി​​വ്​ നി​​ഹാ​​ർ ഷാ​​ജ​​ഹാ​​ൻ എ​​ന്നി​​വ​​രും മ​​റ്റു ജീ​​വ​​ന​​ക്കാ​​രും ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ച്ചു. വി​​​ജ​​​യി​​​ക​​​ൾ​​​ക്ക്​ നാ​​​ല്​ ഗ്രാം ​​​വീ​​​തം സ്വ​​​ർ​​​ണ​​നാ​​​ണ​​​യ​​മാ​​ണ്​ സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കി​​യ​​ത്.

ഒ​​മാ​​ൻ ‘ഗ​​​ൾ​​​ഫ്​ മാ​​​ധ്യ​​​മ​’​​ത്തി​​​ന്‍റെ സ​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പോ​​​സ്റ്റ്​ ചെ​​​യ്ത ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്ന്​ തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ക്കാ​​യി​​രു​​ന്നു ​സ​​​മ്മാ​​​നം. ഒ​​മാ​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്ന്​ ആ​​യി​​ര​​ക്ക​​ണ​​​ക്കി​​​ന്​ പേ​​രാ​​ണ്​ മ​​ത്സ​​ര​​ത്തി​​ൽ പ​​​ങ്കെ​​ടു​​ത്തി​​രു​​ന്ന​​ത്.

പെ​​​രു​​​ന്നാ​​​ൾ ന​​​മ​​​സ്കാ​​​രം, ഈ​​​ദ്​​​​ഗാ​​​ഹ്, യാ​​​ത്ര​​​ക​​​ൾ, ​ഈ​​​ദ്​ ഷോ​​​പ്പി​​​ങ്, കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പ​​​മു​​​ള്ള സ​​​ന്തോ​​​ഷ നി​​​മി​​​ഷ​​​ങ്ങ​​​ൾ, ഭ​​​ക്ഷ​​​ണം, പാ​​​ച​​​കം തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ്​ വാ​​​യ​​​ന​​​ക്കാ​​​ർ പ​​​ങ്കു​​​വെ​​​ച്ച​​​ത്. ബ​​​ന്ധു​​​ക്ക​​​ൾ, സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ, സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ, സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, അ​​​തി​​​ഥി​​​ക​​​ൾ, അ​​​യ​​​ൽ​​​ക്കാ​​​ർ, വി​​​ദേ​​​ശി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കൊ​​​പ്പ​​​മു​​​ള്ള ആ​​​ഘോ​​​ഷ നി​​​മി​​​ഷ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ നി​​​റ​​​ഞ്ഞ​​​ത്. മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കു​​പു​​​റ​​​മെ വി​​​വി​​​ധ ദേ​​​ശ​​​ക്കാ​​​രും മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​​ങ്കെ​​​ടു​​​ത്തു.

എ​​ല്ലാ ആ​​ഘോ​​ഷ വേ​​ള​​ക​​ളി​​ലും ‘ഗ​​ൾ​​ഫ്​ മാ​​ധ്യ​​മ’​​വു​​മാ​​യി സ​​ഹ​​ക​​രി​​ച്ച്​ ഇ​​ത്ത​​രം പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ത്തു​​മെ​​ന്ന്​ ജോ​​​യ്​ ആ​​​ലു​​​ക്കാ​​​സ്​ മാ​​നേ​​ജ്​​​മെ​​ന്‍റ്​ ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold CoinsJoy AlukkasJoyful Eid
News Summary - Joyful Eid gold coins distributed
Next Story