Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'ജോ​​യ്​​​ഫു​​ൾ...

'ജോ​​യ്​​​ഫു​​ൾ ഈ​​ദ്​': സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
ജോ​​യ്​​​ഫു​​ൾ ഈ​​ദ്​: സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
cancel
camera_alt

ജോ​​യ്​​​ഫു​​ൾ ഈ​​ദ്​’ മ​​ത്സ​​ര​​ത്തി​​ലെ വി​​ജ​യി​ക​ളാ​യ​ വി.​​എ. അ​​ൻ​​സാ​​രി, ലു​​ബ്​​​ന ഭെ​​ലിം, ന​​ഈ​​മ അ​​ഷ്​​​റ​​ഫ് എ​ന്നി​വ​ർ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​ത​പ്പോ​ൾ

Listen to this Article

മ​സ്ക​ത്ത്​: ചെ​റി​യ​പെ​​രു​​ന്നാ​​ൾ ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക്​ നി​​റം പ​​ക​​രാ​​ൻ 'ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം' ജോ​​യ്​ ആ​​ലു​​ക്കാ​​സ്​ ജ്വ​ല്ല​റി​യു​​മാ​​യി ചേ​​ർ​​ന്ന്​ സം​​ഘ​​ടി​​പ്പി​​ച്ച​ 'ജോ​​യ്​​​ഫു​​ൾ ഈ​​ദ്​' മ​​ത്സ​​ര​​ത്തി​​ലെ ഒ​മാ​നി​ൽ നി​ന്നു​ള്ള വി​​ജ​യി​​ക​​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ​റൂ​വി​യി​ലെ ജോ​യി ആ​ലു​ക്കാ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലു​​ബ്​​​ന ഭെ​​ലിം, ന​​ഈ​​മ അ​​ഷ്​​​റ​​ഫ്, വി.​​എ. അ​​ൻ​​സാ​​രി എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ജോ​​യ്​ ആ​​ലു​​ക്കാ​​സ് അ​സി.​ അ​ക്കൗ​ണ്ട്​​സ്​ മാ​നേ​ജ​ർ ബൈ​ജു കു​ര്യ​ൻ, ബ്രാ​ഞ്ച്​ മാ​നേ​ജ​ർ റോ​ണി ഡേ​വി​സ്, അ​സി.​ ബ്രാ​ഞ്ച്​ മാ​നേ​ജ​ർ റാ​ഹി​ൽ എ​ന്നി​വ​രാ​ണ്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. ഗ​ൾ​ഫ്​ മാ​ധ്യ​മം മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഷൈ​ജു സ​ലാ​ഹു​ദ്ദീ​നും മ​റ്റു ജീ​വ​ന​ക്കാ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. വി​​ജ​​യി​​ക​​ൾ​​ക്ക്​ നാ​​ല്​ ഗ്രാം ​​വീ​​തം സ്വ​​ർ​​ണ നാ​​ണ​​യ​മാ​ണ്​ സ​​മ്മാ​​ന​​മാ​​യി ന​​ൽ​​കി​യ​ത്.

ഒ​മാ​ൻ ഗ​​ൾ​​ഫ്​ മാ​​ധ്യ​​മ​​ത്തി​​ന്‍റെ സ​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പോ​​സ്റ്റ്​ ചെ​​യ്ത ചി​​ത്ര​​ങ്ങ​​ളി​​ൽ​നി​​ന്ന്​ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​വ​​ക്കാ​യി​രു​ന്നു ​സ​​മ്മാ​​നം. ഒ​മാ​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ ആ​യി​ര​ക്ക​​ണ​​ക്കി​​ന്​ പേ​രാ​ണ്​ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത​ത്. പെ​​രു​​ന്നാ​​ൾ ന​​മ​​സ്കാ​​രം, ഈ​​ദ്​​​ഗാ​​ഹ്, യാ​​ത്ര​​ക​​ൾ, ​ഈ​​ദ്​ ഷോ​​പ്പി​​ങ്, കു​​ടും​​ബ​​ത്തോ​​ടൊ​​പ്പ​​മു​​ള്ള സ​​ന്തോ​​ഷ നി​​മി​​ഷ​​ങ്ങ​​ൾ, ഭ​​ക്ഷ​​ണം, പാ​​ച​​കം തു​​ട​​ങ്ങി നി​​ര​​വ​​ധി ചി​​ത്ര​​ങ്ങ​​ളാ​​ണ്​ വാ​​യ​​ന​​ക്കാ​​ർ പ​​ങ്കു​​വെ​​ച്ച​​ത്.

ബ​​ന്ധു​​ക്ക​​ൾ, സു​​ഹൃ​​ത്തു​​ക്ക​​ൾ, സ​​ഹോ​​ദ​​ര​​ങ്ങ​​ൾ, സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ർ, അ​​തി​​ഥി​​ക​​ൾ, അ​​യ​​ൽ​​ക്കാ​​ർ, വി​​ദേ​​ശി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കൊ​​പ്പ​​മു​​ള്ള ആ​​ഘോ​​ഷ നി​​മി​​ഷ​​ങ്ങ​​ളാ​​യി​​രു​​ന്നു ചി​​ത്ര​​ങ്ങ​​ളി​​ൽ നി​​റ​​ഞ്ഞ​​ത്. ഗ​​ൾ​​ഫി​​ൽ​നി​​ന്ന്​ അ​​വ​​ധി​​ക്ക്​ നാ​​ട്ടി​​ലെ​​ത്തി​​യ​​വ​​ർ​​ക്കും പ​​​ങ്കെ​​ടു​​ക്കാ​​ൻ അ​​വ​​സ​​ര​​മു​​ണ്ടാ​​യി. മ​​ല​​യാ​​ളി​​ക​​ൾ​​ക്ക്​ പു​​റ​​മെ വി​​വി​​ധ ദേ​​ശ​​ക്കാ​​രും മ​​ത്സ​​ര​​ത്തി​​ൽ പ​​​ങ്കെ​​ടു​​ത്തു. എ​ല്ലാ ആ​ഘോ​ഷ​വേ​ള​ക​ളി​ലും 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​വു​മാ​യി സ​ഹ​ക​രി​ച്ച്​ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്ന്​ ജോ​​യ്​ ആ​​ലു​​ക്കാ​​സ്​ മാ​നേ​ജ്​​മെ​ന്‍റ്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold coins'Joyful Eid'
News Summary - 'Joyful Eid': Gold coins distributed
Next Story