Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജോയ് വിത്ത് സാൻറ: നാട്ടിലുള്ള പ്രവാസികൾക്കും മത്സരത്തിൽ പങ്കുചേരാം
text_fieldsbookmark_border
ദുബൈ: ക്രിസ്മസിന് സ്വർണസമ്മാനങ്ങളൊരുക്കി ജോയ് ആലുക്കാസുമായി ചേർന്ന് 'ഗൾഫ് മാധ്യമം' നടത്തുന്ന 'ജോയ് വിത്ത് സാൻറ' മത്സരത്തിൽ നാട്ടിലുള്ള പ്രവാസികൾക്കും പങ്കുചേരാൻ അവസരം. ഓരോ രാജ്യത്തെയും 'ഗൾഫ് മാധ്യമം' ഫേസ്ബുക്ക് പേജുകൾ വഴിയാണ് പങ്കെടുക്കേണ്ടത്. സാൻറക്കൊപ്പം എടുത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് സമ്മാനം. മുൻകാലങ്ങളിലെടുത്ത ചിത്രങ്ങളും പരിഗണിക്കും. ആറ് ഗൾഫ് രാജ്യങ്ങളിലെ 23 വിജയികൾക്ക് നാല് ഗ്രാം സ്വർണ നാണയം വീതമാണ് സമ്മാനം.
നിങ്ങൾ ചെയ്യേണ്ടത്
- ഏതെങ്കിലും ഗൾഫ് രാജ്യത്ത് റസിഡൻറ് വിസയുള്ളവരായിരിക്കണം
- ഒാരോ രാജ്യത്തെയും ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജ് സന്ദർശിച്ച് ലൈക്ക് ചെയ്യുക.
- ഈ പേജിലെ Joy with Santa എന്ന പോസ്റ്റ് ലൈക്ക് ചെയ്തശേഷം കമൻറ് ബോക്സിൽ നിങ്ങളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുക.
- സാൻറയോടൊപ്പമുള്ള ക്രിസ്മസ് ചിത്രമായിരിക്കണം പോസ്റ്റ് ചെയ്യേണ്ടത്
- ഈ പോസ്റ്റ് joy with santa എന്ന ഹാഷ്ടാഗ് ചേർത്ത് ഷെയർ ചെയ്യുക
- നിങ്ങളുടെ സുഹൃത്തുക്കളെ പോസ്റ്റിനൊപ്പം ടാഗ് ചെയ്യുക
- ജോയ് ആലുക്കാസിെൻറ ഫേസ്ബുക്ക് പേജ് (www.facebook.com/joyalukkas) ലൈക്ക് ചെയ്യുക
ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജുകൾ
- യു.എ.ഇ: https://www.facebook.com/gulfmadhyamamuae)
- ഒമാൻ: https://www.facebook.com/GulfMadhyamamOman/
- ഖത്തർ: https://www.facebook.com/gulfmadhyamamqatar/
- സൗദി: https://www.facebook.com/gulfmadhyamamsaudi/
- ബഹ്റൈൻ: https://www.facebook.com/gulfmadhyamambahrain/
- കുവൈത്ത്: https://www.facebook.com/gulfmadhyamamkuwait/
Next Story

