Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജോ​യ്​ ആ​ലു​ക്കാ​സ്​...

ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ച്​ വ​ഴി പ​ണ​മ​യ​ക്കാം, ത​ട​സ്സ​മി​ല്ലാ​തെ

text_fields
bookmark_border
ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ച്​ വ​ഴി പ​ണ​മ​യ​ക്കാം, ത​ട​സ്സ​മി​ല്ലാ​തെ
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ ശാ​ഖ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഉ​പ ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ സു​ഗ​മ ​സേ​വ​നം ഉ​റ​പ്പാ​ക്കി ഒ​മാ​നി​ലെ പ്ര​മു​ഖ ധ​ന​വി​നി​മ​യ സ്​​ഥാ​പ​ന​മാ​യ ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ച്. ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വ​ഴി നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കാ​നു​ള്ള പ​ണം ട്രാ​ൻ​സ്​​ഫ​ർ ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​മാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.ക​സ്​​റ്റ​മ​ർ കെ​യ​ർ ന​മ്പ​റി​ലോ ഒാ​രോ ബ്രാ​ഞ്ചി​​െൻറ​യും മൊ​ബൈ​ൽ ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ട്ടാ​ൽ അ​ന്ന​ത്തെ ദി​വ​സ​ത്തെ എ​ക്​​സ്​​ചേ​ഞ്ച്​ നി​ര​ക്ക്​ അ​റി​യാ​ൻ സാ​ധി​ക്കും. തു​ട​ർ​ന്ന്​ ബാ​ങ്ക്​ മ​സ്​​ക​ത്ത്​/​നാ​ഷ​ന​ൽ ബാ​ങ്ക്​ ഒാ​ഫ്​ ഒ​മാ​ൻ/ ബാ​ങ്ക്​ സു​ഹാ​ർ എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ലു​ള്ള ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ച്​ എ​ൽ.​എ​ൽ.​സി​യു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലാ​ണ്​ പ​ണം നി​ക്ഷേ​പി​ക്കേ​ണ്ട​ത്. സി.​ഡി.​എം വ​ഴി​യോ മു​ക​ളി​ൽ പ​റ​ഞ്ഞ ബാ​ങ്കു​ക​ളു​ടെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി​യോ പ​ണം കൈ​മാ​റാം.


ഒാ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്കും അ​ന്വേ​ഷ​ണ​ത്തി​നും ഒ​മാ​നി​ലു​ള്ള​വ​ർ​ക്ക്​ ക​സ്​​റ്റ​മ​ർ കെ​യ​ർ ന​മ്പ​റാ​യ 94320196ൽ ​വി​ളി​ക്കു​ക​യോ വാ​ട്ട്​​സ്​​ആ​പ്​​ അ​യ​ക്കു​ക​യോ ചെ​യ്യാം. അ​ല്ലെ​ങ്കി​ൽ മ​സ്​​ക​ത്ത്​: 90925610, ദോ​ഫാ​ർ: 92044841, ബാ​ത്തി​ന: 93831046; ശ​ർ​ഖി​യ: 93613660. ഫേ​സ്​​ബു​ക്ക്​ പേ​ജാ​യ www.facebook.com/majanexchange വ​ഴി​യു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും മ​റു​പ​ടി ല​ഭി​ക്കും. ഇ-​മെ​യി​ൽ: ex.omanruwimgr@joyalukkasexchange.com.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsjoy alukkas
News Summary - joy alukkas-oman-gulf news
Next Story