Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജോ​യ്​ ആ​ലു​ക്കാ​സ്​...

ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ച്​ ചൈ​ന ഡൗ​ൺ ടൗ​ൺ മാ​ളി​ൽ തു​റ​ന്നു

text_fields
bookmark_border
ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ച്​ ചൈ​ന ഡൗ​ൺ ടൗ​ൺ മാ​ളി​ൽ തു​റ​ന്നു
cancel
സു​ഹാ​ർ: സു​ഹാ​ർ ഫ​ല​ജി​ലെ ചൈ​ന ഡൗ​ൺ ടൗ​ൺ മാ​ളി​ൽ ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ച്​ ശാ​ഖ തു​റ​ന്നു. ജേ ാ​യ്​ ആ​ലു​ക്കാ​സ്​ എ​ക്​​സ്​​ചേ​ഞ്ചി​​െൻറ ഒ​മാ​നി​ലെ 20ാമ​ത്​ ശാ​ഖ​യാ​ണി​ത്. ജ​ന​റ​ൽ മാ​നേ​ജ​ർ നി​ക്​​സ​ൺ ബേ​ബി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഉ​നാ​സ്.​കെ.​ഉ​മ​ർ അ​ലി, ബി​സി​ന​സ്​ ഡെ​വ​ല​പ്​​മ​െൻറ്​ മാ​നേ​ജ​ർ വി​നു ഡേ​വി​സ്, ഏ​രി​യ മാ​നേ​ജ​ർ ബി​ജു ചെ​റി​യാ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ചൈ​നാ മാ​ൾ അ​ധി​കൃ​ത​രും ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.
Show Full Article
TAGS:joy alukkas exchange oman gulf news 
News Summary - joy alukkas exchange-oman-gulf news
Next Story