ജോയ് ആലുക്കാസ് എക്സ്ചേഞ്ച് 30ാമത് ശാഖ പ്രവർത്തനം തുടങ്ങി
text_fieldsജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ 30ാമത് ശാഖ നെസ്റ്റോ ഹൈപർ മാർക്കറ്റ് ബർക്കയിൽ അബ്ദുൽ അസീസ് അൽ റവാഹി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ 30ാമത് ശാഖ നെസ്റ്റോ ഹൈപർ മാർക്കറ്റ് ബർക്കയിൽ പ്രവർത്തനം ആരംഭിച്ചു. അബ്ദുൽ അസീസ് അൽ റവാഹി ഉദ്ഘാടനം ചെയ്തു. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി, ഓപറേഷൻ മാനേജർ അൻസാർ ഷെന്താർ, മാർക്കറ്റിങ് മാനേജർ ഉനാസ് കെ. ഉമ്മർ അലി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഈ വർഷംതന്നെ അഞ്ചു ശാഖകൾ കൂടി ഒമാനിൽ പ്രവർത്തനം ആരംഭിക്കുമെന്നും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനായി കൂടുതൽ പ്രദേശങ്ങളിലേക്ക് ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ സേവനം വ്യാപിപ്പിക്കുമെന്നും ജനറൽ മാനേജർ നിക്സൺ ബേബി പറഞ്ഞു. നിലവിൽ പണമയച്ച് മിനിറ്റുകൾക്കുള്ളിൽ പണം അക്കൗണ്ടിൽ വരുന്ന സേവനം, വിദേശ കറൻസി ട്രാൻസാക്ഷൻ, മൊബൈൽ മണി ട്രാൻസ്ഫർ എന്നിവ ഉൾപ്പെടെ എല്ലാ സേവനവും ഉപ
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

