Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജോ​യ് ആ​ലു​ക്കാ​സ്...

ജോ​യ് ആ​ലു​ക്കാ​സ് 40ാമ​ത്​ ശാ​ഖ സൗ​ത്ത് മ​ബേ​ല​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

text_fields
bookmark_border
ജോ​യ് ആ​ലു​ക്കാ​സ് 40ാമ​ത്​ ശാ​ഖ സൗ​ത്ത് മ​ബേ​ല​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
cancel
camera_alt

ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ചി​ന്‍റെ 40ാമ​ത്​ ശാ​ഖ സൗ​ത്ത് മ​ബേ​ല​യി​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ നി​ക്‌​സ​ൺ ബേ​ബി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ പ്ര​മു​ഖ ധ​ന​വി​നി​മ​യ ഇ​ട​പാ​ട് സ്ഥാ​പ​ന​മാ​യ ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് 40ാമ​ത്​ ശാ​ഖ സൗ​ത്ത് മ​ബേ​ല​യി​ൽ (റു​സൈ​ൽ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ന് പു​റ​കു​വ​ശം) പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

ജ​ന​റ​ൽ മാ​നേ​ജ​ർ നി​ക്‌​സ​ൺ ബേ​ബി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സാ​ധാ​ര​ണ​ക്കാ​രാ​യ വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ബ്രാ​ഞ്ചു​ക​ൾ ആ​രം​ഭി​ക്കു​ക എ​ന്ന​താ​ണ് ജോ​യ് ആ​ലു​ക്കാ​സ് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൗ​ത്ത് മ​ബേ​ല​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ശാ​ഖ​യി​ൽ മ​റ്റെ​ല്ലാ സ്ഥ​ല​ത്തു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​മാ​ൻ 53ാം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് 40ാമ​ത്​ ശാ​ഖ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.

ജോ​യ് ആ​ലു​ക്കാ​സ് ഒ​മാ​നി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ട് പ​ത്തു​വ​ർ​ഷം തി​ക​യു​ന്ന അ​വ​സ​ര​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി പ​ണ​മ​യ​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നും നി​ക്‌​സ​ൺ ബേ​ബി പ​റ​ഞ്ഞു. ര​ണ്ടു ശാ​ഖ​ക​ളു​മാ​യി ഒ​മാ​നി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ഇ​പ്പോ​ൾ നാ​ൽ​പ​ത് ശാ​ഖ​ക​ളാ​യെ​ന്നും 2024 അ​വ​സാ​ന​ത്തോ​ടെ അ​മ്പ​ത് ശാ​ഖ​ക​ളെ​ന്ന സ്വ​പ്ന​തു​ല്യ​മാ​യ നേ​ട്ട​ത്തി​ലെ​ത്താ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​കി​യ പി​ന്തു​ണ​കൊ​ണ്ടാ​ണെ​ന്നും ഹെ​ഡ് ഓ​ഫ് ഓ​പ​റേ​ഷ​ൻ അ​ൻ​സാ​ർ ഷെ​ന്താ​ർ പ​റ​ഞ്ഞു. മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ കെ. ​ഉ​നാ​സ്, ബി​സി​ന​സ്​ ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ അ​ല​ക്സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joy AlukasSouth Mabela
News Summary - Joy Alukas 40th branch opens in South Mabela
Next Story