Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജോ​ർ​ഡ​ൻ...

ജോ​ർ​ഡ​ൻ കി​രീ​ടാ​വ​കാ​ശി​യു​ടെ വി​വാ​ഹം; ത​യാ​സി​ൻ പ​​ങ്കെ​ടു​ത്തു

text_fields
bookmark_border
ജോ​ർ​ഡ​ൻ കി​രീ​ടാ​വ​കാ​ശി​യു​ടെ വി​വാ​ഹം; ത​യാ​സി​ൻ പ​​ങ്കെ​ടു​ത്തു
cancel
camera_alt

ജോ​ർ​ഡ​ൻ രാ​ജാ​വ്​ സ​യ്യി​ദ് അ​ബ്ദു​ല്ല ര​ണ്ടാ​മ​നു​മാ​യി ഒ​മാ​ൻ സാം​സ്‌​കാ​രി​ക, കാ​യി​ക, യു​വ​ജ​ന

മ​ന്ത്രി സ​യ്യി​ദ് ത​യാ​സി​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്​ ച​ർ​ച്ച ന​ട​ത്തു​ന്നു

​മ​സ്‌​ക​ത്ത്: ജോ​ർ​ഡ​ൻ കി​രീ​ടാ​വ​കാ​ശി ഹു​സൈ​ൻ രാ​ജ​കു​മാ​ര​ന്റെ​യും റ​ജ്‌​വ രാ​ജ​കു​മാ​രി​യു​ടെ​യും വി​വാ​ഹ​ത്തി​ൽ ഒ​മാ​ൻ സാം​സ്‌​കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് ത​യാ​സി​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്​ പ​ങ്കെ​ടു​ത്തു. ജോ​ർ​ഡ​ൻ രാ​ജാ​വ്​ സ​യ്യി​ദ് അ​ബ്ദു​ല്ല ര​ണ്ടാ​മ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​യി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ ആ​ശം​സ​ക​ൾ ത​യാ​സീ​ൻ കൈ​മാ​റി.

കി​രീ​ടാ​വ​കാ​ശി ഹു​സൈ​ൻ (28), ആ​ർ​ക്കി​ടെ​ക്​​ട്​​ റ​ജ്‌​വ അ​ൽ സെ​യ്ഫ് (29) എ​ന്നി​വ​രു​ടെ വ്യാ​ഴാ​ഴ്ച ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ൽ ബ്രി​ട്ട​നി​ലെ വി​ല്യം രാ​ജ​കു​മാ​ര​ൻ, ഭാ​ര്യ കേ​റ്റ്, യു.​എ​സ് പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ അ​തി​ഥി​ക​ൾ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JordanCrown Prince's Wedding
News Summary - Jordan Crown Prince's Wedding
Next Story