Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംയുക്ത പരിശീലനം സമാപിച്ചു
text_fieldsbookmark_border
നാഷനൽ സെർച് ആൻഡ് റെസ്ക്യൂ ടീമും ഖത്തറിന്‍റെ ഇന്‍റർനാഷനൽ സെർച് ആൻഡ് റെസ്ക്യൂ
ഗ്രൂപ്പും നടത്തിയ സംയുക്ത പരിശീലനം
മസ്കത്ത്: അതോറിറ്റിയുടെ നാഷനൽ സെർച് ആൻഡ് റെസ്ക്യൂ ടീമും ഖത്തറിന്‍റെ ഇന്‍റർനാഷനൽ സെർച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പുമായുള്ള സംയുക്ത പരിശീലനം സമാപിച്ചു.തുടർച്ചയായ 36 മണിക്കൂറായിരുന്നു അഭ്യാസ പ്രകടനം നടത്തിയിരുന്നത്.
വ്യത്യസ്ത സാഹചര്യങ്ങളിൽ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള കാര്യക്ഷമത മെച്ചപ്പെടുത്താനാണ് സംയുക്ത പരിശീലനത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ചെയർമാൻ ബ്രിഗേഡിയർ സലിം യഹ്‌യ അൽ ഹിനായി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

