Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംയുക്ത സൈനിക പരിശീലനം സമാപിച്ചു

text_fields
bookmark_border
സംയുക്ത സൈനിക പരിശീലനം സമാപിച്ചു
cancel
camera_alt

ഒ​മാ​ന്‍-​ബ്രി​ട്ട​ന്‍ സം​യു​ക്ത സൈ​നി​ക പ​രി​ശീ​ല​ന​ത്തി​ൽ​നി​ന്ന്

Listen to this Article

മസ്‌കത്ത്: യു.കെയിൽ നടന്ന അപ്പോളോ സൈബര്‍ ഒമാന്‍ - ബ്രിട്ടന്‍ സംയുക്ത സൈനിക പരിശീലനം സമാപിച്ചു.

ജൂലൈ 20 മുതല്‍ 24 വരെയായിരുന്നു പരിശീലനം. അഞ്ച് ദിവസങ്ങളിലായി നടത്തിയ സംയുക്താഭ്യാസത്തില്‍ ആയുധങ്ങളുടെയും വിവിധ ഉപകരണങ്ങളുടെയും പരിശീലനം നടന്നു. സുല്‍ത്താന്‍ സായുധസേന വിഭാഗത്തിന്റെ പിന്തുണയോടെ റോയല്‍ ആര്‍മി ഓഫ് ഒമാന്‍ പരിശീലനത്തില്‍ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Joint military exercise concluded
Next Story