Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ജീവധാര 2026’ രക്തദാന...

‘ജീവധാര 2026’ രക്തദാന ക്യാമ്പ് ഇന്ന്

text_fields
bookmark_border
blood donation campaign
cancel

മസ്കത്ത്: യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ ശക്തമായ സാമൂഹിക ഇടപെടലുകൾക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ‘ജീവധാര 2026’ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച സംഘടിപ്പിക്കും.

രക്തദാനത്തിന്റെ മഹത്വം യുവാക്കളിലേക്ക് എത്തിക്കുന്നതിനൊപ്പം, കായിക വിനോദങ്ങളിലേക്ക് യുവാക്കളെ കൂടുതൽ ആകർഷിച്ച് ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. ‘ജീവധാര 2026’ രക്തദാന ക്യാമ്പിന് ഗൾഫ് മാധ്യമം ഒമാൻ മീഡിയ പാർട്ണറാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - 'Jeevadhara 2026' blood donation camp today
Next Story