Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജവഹര്‍ലാല്‍ നെഹ്റു ചരമദിനം
text_fieldsbookmark_border
ജവഹര്‍ലാല്‍ നെഹ്റുവിന്റെ 58ാമത് ചരമദിനം ഒ.ഐ.സി.സി സലാല റീജനല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചപ്പോൾ
Listen to this Article
സലാല: ജവഹര്‍ലാല്‍ നെഹ്റുവിന്റെ 58ാമത് ചരമദിനം ഒ.ഐ.സി.സി സലാല റീജനല്‍ കമ്മിറ്റി ആചരിച്ചു. അനുസ്മരണ യോഗം റീജനല്‍ കമ്മിറ്റി പ്രസിഡന്റ് പി.കെ. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അജി ഹനീഫ, സെക്രട്ടറിമാരായ ഹരീഷ്, ഷിജു ജോര്‍ജ്, വിജയന്, സാജന്, അനില്‍ കുമാര്‍, സദാനന്ദന് എന്നിവര്‍ സംസാരിച്ചു. ബാലകൃഷ്ണന്, നാസര്‍, സുരേഷ് എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി. ചാള്‍സ്, അരുണ്കുട്ടു, അബ്ദുല്‍ കരിം, റിയാസ്, സിദ്ദീഖ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

