Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജവഹർ ബാൽ മഞ്ച്​...

ജവഹർ ബാൽ മഞ്ച്​ വിദ്യാഭ്യാസ അവാർഡുകൾ നൽകി

text_fields
bookmark_border
ജവഹർ ബാൽ മഞ്ച്​ വിദ്യാഭ്യാസ അവാർഡുകൾ നൽകി
cancel
camera_alt

ഇബ്ര ഇന്ത്യൻ സ്​കൂളിൽനിന്ന്​ പ്ലസ് ​ടുവിന്​ ഉന്നത വിജയം നേടിയ ഇഷാത് ജഹാൻ നൂർ ജൂയിക്ക്​ ജവഹർ ബാൽ

മഞ്ചി​െൻറ പുരസ്​കാരം നൽകുന്നു

ഇ​ബ്ര: ഇ​ബ്ര ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ​നി​ന്ന്​ പ​ത്താം ക്ലാ​സി​ലും പ്ല​സ്ടു​വി​ലും ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജ​വ​ഹ​ർ ബാ​ൽ മ​ഞ്ച് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ല​സ്ടു​വി​ന് ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ഇ​ഷാ​ത് ജ​ഹാ​ൻ നൂ​ർ ജൂ​യി, ഫാ​യി​സ അ​ക്​​ത​ർ, സാ​ന്ദ്ര കേ​ളോ​ത്ത് എ​ന്നി​വ​ർ​ക്ക് ഒ.​ഐ.​സി.​സി ഇ​ബ്ര പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് ചെ​റി​യാ​ൻ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി.

പ​ത്താം ക്ലാ​സി​ൽ ഉ​യ​ർ​ന്ന വി​ജ​യം നേ​ടി​യ നി​ർ​മ​ൽ മാ​ത്യു, സ്വ​രാ​ഗ് പ​ടി​യ​ൻ​കു​ന്ന​ത്ത്, മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ എ​ന്നി​വ​ർ​ക്ക് ഒ.​ഐ.​സി.​സി വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ പി.​എം. ഷാ​ജി​യും ജ​വ​ഹ​ർ​ബാ​ൽ മ​ഞ്ച് ഒ​മാ​ൻ ചെ​യ​ർ​മാ​ൻ സ​ജി മേ​നാ​ത്തും അ​വാ​ർ​ഡു​ക​ൾ ന​ൽ​കി. യു.​ഡി.​എ​ഫ് ഒ​മാ​ൻ ഇ​ബ്ര ക​ൺ​വീ​ന​ർ എം.​ജെ. സ​ലിം, ജ​വ​ഹ​ർ ബാ​ൽ മ​ഞ്ച് വൈ​സ് ചെ​യ​ർ​മാ​ൻ ബി​നോ​ജ്, കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രാ​യ ബി​ബി​ൻ ജോ​ർ​ജ്, ന​ഹാ​സ്, ജ​യ​സ​ജീ​വ്, ശ​ര​ണ്യ ബി​നോ​ജ്, സീ​ന​ത്ത് മെ​ഹ​ബൂ​ബ് എ​ന്നി​വ​ർ അ​വാ​ർ​ഡ്​ ജേ​താ​ക്ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Awardsgulf newsoman newsJawahar Bal Manch
Next Story