Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജ​വ​ഹ​ർ ബാ​ൽ​മ​ഞ്ച്...

ജ​വ​ഹ​ർ ബാ​ൽ​മ​ഞ്ച് കു​ട്ടി​ക​ൾ​ക്ക്​ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ജ​വ​ഹ​ർ ബാ​ൽ​മ​ഞ്ച് കു​ട്ടി​ക​ൾ​ക്ക്​ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt??????? ???????????? ??????????????? ????????????????? ?????????????? ???????????

ഇ​ബ്ര: ഒ.​ഐ.​സി.​സി ഒ​മാ​ൻ ഇ​ബ്ര ജ​വ​ഹ​ർ ബാ​ൽ​മ​ഞ്ച് കു​ട്ടി​ക​ൾ​ക്കാ​യി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ദേ​ശീ​യ​ഗാ​നം ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യി ചൊ​ല്ലു​ക​യെ​ന്ന​താ​യി​രു​ന്നു മ​ത്സ​രം. ഒാ​ൺ​ലൈ​നാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 40ഒാ​ളം കു​ട്ടി​ക​ൾ പ​െ​ങ്ക​ടു​ത്തു. ജ​വ​ഹ​ർ ബാ​ൽ​മ​ഞ്ച്​ ദേ​ശീ​യ ചെ​യ​ർ​മാ​ൻ ഡോ.​ജി.​വി. ഹ​രി അ​ധ്യ​ക്ഷ​നാ​യ ജ​ഡ്ജി​ങ്​ ക​മ്മി​റ്റി​യാ​ണ്​ വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. എം.​എ​സ്.​ ന​ന്ദ, അ​മേ​യ പ്ര​വീ​ൺ, ആ​ദി​ത് ബി​നോ​ജ് എ​ന്നി​വ​രാ​ണ് ഒ​ന്നാം സ​മ്മാ​ന ജേ​താ​ക്ക​ൾ.  ഒ.​ഐ.​സി.​സി ഇ​ബ്ര പ്ര​സി​ഡ​ൻ​റ്​ തോ​മ​സ്​ ചെ​റി​യാ​ൻ ജേ​താ​ക്ക​ൾ​ക്ക്​ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

35 പേ​ർ​ക്ക്​ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. കോ​വി​ഡ് നി​യ​ന്ത്ര​ണം മൂ​ലം ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്കി കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി ട്രോ​ഫി​ക​ൾ ന​ൽ​കു​ക​യാ​യി​രു​ന്നു. യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ എം.​ജെ. സ​ലീം, ജ​വ​ഹ​ർ ബാ​ൽ​മ​ഞ്ച് ഇ​ബ്ര ക​ൺ​വീ​ന​ർ സ​ജി മേ​നാ​ത്ത്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​നോ​ജ്,ബി​ബി​ൻ ജോ​ർ​ജ്,അ​ധ്യാ​പ​ക​രാ​യ ജ​യ​സ​ജീ​വ്, ശ​ര​ണ്യ ബി​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newschildrenoman news
News Summary - javahar balmunch-children-oman news-gulf news
Next Story