Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​യി​ൽ ...

ഇ​ന്ത്യ​യി​ൽ ത​ട​വി​ലാ​യി​രു​ന്ന ഒ​മാ​നി​ക​ളെ കു​റ്റ​വി​മു​ക്​​ത​രാ​ക്കി

text_fields
bookmark_border
ഇ​ന്ത്യ​യി​ൽ  ത​ട​വി​ലാ​യി​രു​ന്ന  ഒ​മാ​നി​ക​ളെ  കു​റ്റ​വി​മു​ക്​​ത​രാ​ക്കി
cancel

മ​സ്​​ക​ത്ത്​: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ വി​വാ​ഹം ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​യി ആ​രോ​പി​ച്ചു​ള്ള കേ​സി​ൽ ഇ​ന്ത്യ​യി​ൽ ത​ട​വി​ലാ​യി​രു​ന്ന അ​ഞ്ച്​ ഒ​മാ​ൻ സ്വ​ദേ​ശി​ക​ളെ കു​റ്റ​വി​മു​ക്​​ത​രാ​ക്കി. ഇ​വ​രെ മോ​ചി​പ്പി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​താ​യി ഇ​ന്ത്യ​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ശൈ​ഖ്​ ഹ​മ​ദ്​ അ​ൽ റ​വാ​ഹി പ​റ​ഞ്ഞു.
അ​റ​സ്​​റ്റി​ലാ​യ​വ​രെ കു​റ്റ​വി​മു​ക്​​ത​രാ​ക്കി കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്ക്​ മൂ​ന്ന്, നാ​ല്​ ആ​ഴ്​​ച സ​മ​യ​മെ​ടു​ക്കും.
വി​ധി​യി​ൽ അ​പ്പീ​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. പാ​സ്​​പോ​ർ​ട്ടു​ക​ൾ തി​രി​കെ ന​ൽ​കി​യ ശേ​ഷം എ​ക്​​സി​റ്റ്​ വി​സ അ​നു​വ​ദി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanjailgulf newsmalayalam news
News Summary - jail-oman-gulf news
Next Story