Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.​എ​സ്.​ആ​ർ.​ഒ...

ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ എ​സ്‌.​ക്യു.​യു സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ എ​സ്‌.​ക്യു.​യു സ​ന്ദ​ർ​ശി​ച്ചു
cancel

മ​സ്‌​ക​ത്ത്: ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സ്ഥാ​പ​ന (ഐ.​എ​സ്.​ആ​ർ.​ഒ) ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥും പ്ര​തി​നി​ധി സം​ഘ​വും സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ​ർ​വ​ക​ലാ​ശാ​ല (എ​സ്‌.​ക്യു.​യു) സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ത്യ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ എ​സ്‌.​ക്യു.​യു​വി​ലെ ബി​രു​ദാ​ന​ന്ത​ര പ​ഠ​ന​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നു​മു​ള്ള ഡെ​പ്യൂ​ട്ടി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​അ​മ​ർ സെ​യ്ഫ് അ​ൽ ഹി​നാ​യി സ്വീ​ക​രി​ച്ചു.

ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ൽ 2018ൽ ​ഒ​പ്പു​വെ​ച്ച ബ​ഹി​രാ​കാ​ശ​ത്തി​ന്റെ സ​മാ​ധാ​ന​പ​ര​മാ​യ ഉ​പ​യോ​ഗ​ത്തി​നു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ന് അ​നു​സൃ​ത​മാ​യി ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നാ​ണ് സ​ന്ദ​ർ​ശ​നം ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isroS.Q.U.
News Summary - ISRO Chairman vist S.Q.U.
Next Story