Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുഹാറിൽ െഎസൊലേഷൻ...

സുഹാറിൽ െഎസൊലേഷൻ കേന്ദ്രം ഉദ്ഘാടനം ചെയ്​തു

text_fields
bookmark_border
സുഹാറിൽ െഎസൊലേഷൻ കേന്ദ്രം ഉദ്ഘാടനം ചെയ്​തു
cancel
camera_alt

സുഹാറിലെ ​െഎസൊലേഷൻ കേന്ദ്രം ഉദ്​ഘാടനം ചെയ്യുന്നു

മസ്​കത്ത്​: കോവിഡ്​ രോഗികൾക്കായി സുഹാറിൽ ഇൻസ്​റ്റിറ്റ്യൂഷനൽ ​െഎസൊലേഷൻ കേന്ദ്രം ഉദ്​ഘാടനം ചെയ്​തു. വടക്കൻ ബാത്തിന ഗവർണർ ശൈഖ്​ സൈഫ്​ ബിൻ ഹമ്യാർ ബിൻ അൽ ഷേഹി ഉദ്​ഘാടനം ചെയ്​തു. വാലെ ഒമാൻ ഒമാൻ കമ്പനിയുടെ സഹകരണത്തോടെയാണ്​ ​െഎസൊലേഷൻ കേന്ദ്രം ഒരുക്കിയിട്ടുള്ളത്​. ​ഒൗട്ട്​പേഷ്യൻറ്​ ക്ലിനിക്കും ലബോറട്ടറിയും ഇവിടെയുണ്ട്​. സുഹാർ അടക്കം ബാത്തിന മേഖലയിൽ വർധിക്കുന്ന കോവിഡ്​ രോഗികൾക്ക്​ ​െഎസോലേഷൻ കേന്ദ്രം ആശ്വാസമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuharIsolation Center
Next Story