Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്ത്​...

മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ പ​രി​സ്​​ഥി​തി ദി​നം ആ​ച​രി​ച്ചു 

text_fields
bookmark_border
മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ പ​രി​സ്​​ഥി​തി ദി​നം ആ​ച​രി​ച്ചു 
cancel

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ പ​രി​സ്​​ഥി​തി​ദി​നം ആ​ച​രി​ച്ചു. ഇ​ക്കോ ക്ല​ബ്, ഹെ​ൽ​ത്ത്, സേ​ഫ്​​റ്റി, എ​ൻ​വ​യ​ൺ​മ​​െൻറ്​ ക്ല​ബു​ക​ളും സോ​ഷ്യ​ൽ സ​യ​ൻ​സ​സ്​ ഡി​പ്പാ​ർ​ട്ട്​​മ​​െൻറും ചേ​ർ​ന്ന്​ ന​ട​ത്തി​യ സ്​​പെ​ഷ​ൽ അ​സം​ബ്ലി​േ​യാ​ടെ​യാ​ണ്​ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യ​ത്. പ​രി​സ്​​ഥി​തി ദി​നാ​ഘോ​ഷ​ത്തി​​​െൻറ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച വി​ഡി​യോ പ്ര​സ​േ​ൻ​റ​ഷ​ൻ, ബോ​ധ​വ​ത്​​ക​ര​ണം എ​ന്നി​വ​ക്ക്​ ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ഭൂ​മി​ഗീ​തം ആ​ല​പി​ച്ചു. പ്രി​ൻ​സി​പ്പ​ലി​​​െൻറ അ​ഡ്വൈ​സ​ർ ദീ​പ്​ വി​ൽ​സ​ൺ, സീ​നി​യ​ർ സെ​ക്​​ഷ​ൻ വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ എ​സ്​​ക​ലി​ൻ ഗൊ​ൺ​സാ​ൽ​വ​സ്, അ​സി.​വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ഗീ​ത ചൗ​ഹാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ‘ഞാ​ൻ പ്ര​കൃ​തി​ക്ക്​ ഒ​പ്പം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഡി​ജി​റ്റ​ൽ സി​േ​മ്പാ​സി​യം, പോ​സ്​​റ്റ​ർ നി​ർ​മാ​ണ മ​ത്സ​രം എ​ന്നി​വ​യും ന​ട​ന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ism
News Summary - ism
Next Story