Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇസ്‍ലാമിക് ദഅവാ സെന്റർ...

ഇസ്‍ലാമിക് ദഅവാ സെന്റർ മദ്റസ പ്രവേശനോത്സവം

text_fields
bookmark_border
ഇസ്‍ലാമിക് ദഅവാ സെന്റർ മദ്റസ പ്രവേശനോത്സവം
cancel

മസ്കത്ത്: ഇസ്‍ലാമിക് ദഅവാ സെന്റർ മദ്റസയുടെ പുതിയ അധ്യയന വർഷത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പരിപാടി സമസ്ത നേതാവ് ഉമർ മൗലവി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി വൈസ് പ്രസിഡന്റ്‌ നൗഫൽ ചിറ്റാരിപ്പറമ്പ് അധ്യക്ഷത വഹിച്ചു.

കെ.എം.സി.സി, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ അഷ്‌റഫ്‌ കക്കാട്, അഷ്‌കർ എളമ്പാറ, ഷൻസീർ കാടാച്ചിറ, അഷ്‌റഫ്‌ പരപ്പനങ്ങാടി, ഗഫൂർ മായൻമുക്ക്, ഹാഷിർ ഹാജി, സമീർ സന, സാദിഖ് നെല്ലൂന്നി, ഷാമിൽ ദാരിമി എന്നിവർ പങ്കെടുത്തു. പ്രധാനാധ്യാപകൻ മുഹമ്മദ്‌ ബയാനി സ്വാഗതവും ഇസ്മായിൽ മൗലവി നന്ദിയും പറഞ്ഞു. വിദ്യാർഥികൾക്ക് സൗജന്യ പാഠപുസ്തകം വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsOmanmadrasa praveshanolsavam
News Summary - Islamic Dawa Center Madrasa Praveshanolsavam
Next Story