ഇഷ്ഖ് മജ്ലിസ് ഓൺലൈൻ പ്രചാരണ കാമ്പയിന് തുടക്കം
text_fields‘ഇഷ്ഖ് മജ്ലിസ്’ എന്ന നബിദിന പരിപാടിയുടെ ഓൺലൈൻ പ്രചരണ കാമ്പയിൻ സിംസാറുൽ ഹഖ് ഹുദവി നിർവഹിക്കുന്നു
മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷനൽ കമ്മിറ്റി സെപ്റ്റംബർ 28ന് റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ നടത്തുന്ന ‘ഇഷ്ഖ് മജ്ലിസ്’ എന്ന നബിദിന പരിപാടിയുടെ ഓൺലൈൻ പ്രചരണ കാമ്പയിൻ പ്രമുഖ പ്രസംഗകൻ സിംസാറുൽ ഹഖ് ഹുദവി അമിറാത്തിൽ നടന്ന മദീന പാഷൻ മജ്ലിസിൽ ഉദ്ഘാടനം നിർവഹിച്ചു. ബഷീർ ഫൈസി ദേശമംഗലം നേതൃത്വം നൽകുന്ന പരിപാടിയിൽ ഖാജ ഹുസൈൻ ദാരിമിയും ഒമാനിലെ പണ്ഡിതരും മറ്റു പ്രമുഖരും പങ്കെടുക്കുമെന്ന് ഇഷ്ഖ് മജ്ലിസ് പ്രോഗ്രാം സ്വാഗത സംഘം വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

