Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗൂ​ബ്ര ​ഇ​ന്ത്യ​ൻ...

ഗൂ​ബ്ര ​ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ നാ​സ​യി​ലേ​ക്ക്​ പ​ഠ​ന​യാ​ത്ര ന​ട​ത്തി

text_fields
bookmark_border
ഗൂ​ബ്ര ​ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ നാ​സ​യി​ലേ​ക്ക്​ പ​ഠ​ന​യാ​ത്ര ന​ട​ത്തി
cancel
camera_alt??? ?????? ????????? ???????? ???????????????? ?????????? ?????????
മ​സ്‌​ക​ത്ത്: അ​ൽ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നാ​സ​യി​ലേ​ക്കും അ​മേ​രി​ക്ക​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ഒ​ർ​ലാ​ൻ​േ​ഡാ​യി​ലെ കെ​ന്ന​ഡി സ്‌​പേ​സ് സ​െൻറ​റി​ല്‍ ന​ട​ന്ന മൂ​ന്നു ദി​വ​സ​ത്തെ റോ​ക്കെ​ട്രി ക്യാ​മ്പി​ലും വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. ബ​ഹി​രാ​കാ​ശ യാ​ത്രി​ക നി​ക്കോ​ളി​നൊ​പ്പം ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന​ും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​വ​സ​രം ല​ഭി​ച്ചു. 
ബ​ഹി​രാ​കാ​ശ യാ​ത്ര​യി​ലെ അ​നു​ഭ​വ​ങ്ങ​ൾ നി​ക്കോ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ങ്കു​വെ​ച്ചു. 51 വി​ദ്യാ​ർ​ഥി​ക​ളും നാ​ല്​ അ​ധ്യാ​പ​ക​രു​മാ​ണ്​ യാ​ത്രാ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.13 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​ഠ​ന​യാ​ത്ര​യി​ല്‍ വാ​ക്‌​സ് മ്യൂ​സി​യം. ഒ​ര്‍ലാ​ന്‍ഡോ ഐ, ​യൂ​നി​വേ​ഴ്‌​സ​ല്‍ സ്​​റ്റു​ഡി​യോ, വാ​ള്‍ട്ട് ഡി​സ്‌​നി വേ​ള്‍ഡ് മാ​ജി​ക്​ കി​ങ്​​ഡം, ന​യാ​ഗ്ര വെ​ള്ള​ച്ചാ​ട്ടം. കാ​പി​റ്റ​ല്‍ ഹി​ൽ, ന്യൂ​യോ​ര്‍ക്ക് സ്‌​റ്റോ​ക്​ എ​ക്‌​സ്‌​ചേ​ഞ്ച്, ടൈം​സ് സ്‌​ക്വ​യ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സ​ന്ദ​ര്‍ശ​നം ന​ട​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - isg
Next Story