Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right​െഎ.​എ​സ്.​സി സ​ലാ​ല...

​െഎ.​എ​സ്.​സി സ​ലാ​ല സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
​െഎ.​എ​സ്.​സി സ​ലാ​ല സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt????????? ???????? ??????? ??????????? ???????????????? ?????????????? ?????????? ?????????? ???????????? ????? ???? ?????? ???????? ???????????? ??????????????????
സ​ലാ​ല: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് സ​ലാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന​ട​ന്നു. ക്ല ​ബ്​ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ രാ​ഗേ​ഷ് അ​ദ്​​ലാ​ക്ക മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ചെ​യ​ർ​മാ​ൻ മ​ൻ​പ്രീ​ത് സി​ങ്​ സ്വാ​ഗ​ത​വും ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി ര​മേ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഗാ​യ​ക​ൻ മു​ഹ​മ്മ​ദ് അ​സ്​​ല​മി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും ന​ട​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsisc salala
News Summary - isc salala-oman-gulf news
Next Story