Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.​​എ​സ്.​സി ഒ​മാ​ൻ...

ഐ.​​എ​സ്.​സി ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം യു​വ​ജ​നോ​ത്സ​വം ഇ​ന്ന്​ സ​മാ​പി​ക്കും

text_fields
bookmark_border
ഐ.​​എ​സ്.​സി ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം യു​വ​ജ​നോ​ത്സ​വം ഇ​ന്ന്​ സ​മാ​പി​ക്കും
cancel
camera_alt

ദാ​ർ​സൈ​ത്തി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കു​ന്ന യു​വ​ജ​നോ​ത്സ​വ​ത്തി​ൽ​നി​ന്ന്​ 

മ​സ്ക​ത്ത്​: ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ദാ​ർ​സൈ​ത്തി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ന്റെ (ഐ.​എ​സ്.​സി) ഹാ​ളു​ക​ളി​ലാ​യി ന​ട​ന്നു​വ​രു​ന്ന കേ​ര​ള വി​ഭാ​ഗം യു​വ​ജ​നോ​ത്സ​വം ശ​നി​യാ​ഴ്ച സ​മാ​പി​ക്കും. 2015 മു​ത​ൽ കേ​ര​ള വി​ഭാ​ഗം ന​ട​ത്തി​വ​രു​ന്ന യു​വ​ജ​നോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഒ​മാ​നി​ലെ പൊ​തു​സ​മൂ​ഹ​ത്തി​ൽ വ​ലി​യ സ്വീ​കാ​ര‍്യ​ത​യാ​ണു​ള്ള​ത്.

ഈ ​വ​ർ​ഷം കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മാ​യി ഒ​മാ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും പ​ങ്കെ​ടു​ക്കു​ന്ന​ത് 650ല​ധി​കം ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളു​മാ​ണ്. മ​ത്സ​ര​ങ്ങ​ൾ കാ​ണു​ന്ന​തി​നും മ​ത്സ​രാ​ർ​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വി​വി​ധ വേ​ദി​ക​ളി​ൽ അ​ര​ങ്ങേ​റു​ന്ന ക​ലാ​മ​ത്സ​ര​ങ്ങ​ൾ രാ​ത്രി 11 വ​രെ​യാ​ണ് നീ​ണ്ടു​നി​ൽ​ക്കു​ന്ന​ത്. സ​മാ​പ​ന ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച​യും വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ്​ സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth FestivalI.S.CKerala Division
News Summary - ISC Oman Kerala Division Youth Festival to conclude today
Next Story