Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.​എ​സ്.​സി മ​ല​യാ​ള...

ഐ.​എ​സ്.​സി മ​ല​യാ​ള വി​ഭാ​ഗം സ​ലാ​ല​യി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​എ​സ്.​സി മ​ല​യാ​ള വി​ഭാ​ഗം സ​ലാ​ല​യി​ല്‍    ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഐ.​എ​സ്.​സി മ​ല​യാ​ള വി​ഭാ​ഗം സ​ലാ​ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം

സ​ലാ​ല: ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് മ​ല​യാ​ള വി​ഭാ​ഗം വി​പു​ല​മാ​യി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ‘ഓ​ണ സ്മൃ​തി 2023’ എ​ന്ന പേ​രി​ല്‍ ക്ല​ബ് മൈ​താ​നി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ്‌ ആ​രം​ഭി​ച്ച​ത്.

ചെ​ണ്ട വാ​ദ്യ​വും താ​ല​പ്പൊ​ലി​യും പു​ലി​ക​ളി​യും ഘോ​ഷ​യാ​ത്ര​ക്ക് പൊ​ലി​മ​യേ​കി. മ​ല​യാ​ള വി​ഭാ​ഗം അം​ഗ​ങ്ങ​ളും പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളു​മാ​ണ്‌ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​ത്. സാം​സ്കാ​രി​ക സ​മ്മേ​ള​നം ഐ.​എ​സ്.​സി പ്ര​സി​ഡ​ൻ​റ് രാ​കേ​ഷ് ഝാ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളം വി​ഭാ​ഗം ക​ൺ​വീ​ന​ർ എ.​പി. ക​രു​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ണ്‍സു​ലാ​ര്‍ ഏ​ജ​ന്റ് ഡോ. ​കെ. സ​നാ​ത​ന​ൻ, സ്വ​ദേ​ശി പ്ര​മു​ഖ​രാ​യ ഉ​മ​ര്‍ ഹു​സൈ​ൻ അ​ൽ ബ​റാ​മി, ഹാ​മ​ർ അ​ല്‍ ക​തീ​രി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. സോ​ഷ്യ​ൽ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്ദീ​പ് ഹോ​ജ, സ​ണ്ണി ജേ​ക്ക​ബ്, രാ​ജ​ശേ​ഖ​ര​ൻ ഹ​രി​കു​മാ​ർ ചേ​ർ​ത്ത​ല, ര​മേ​ശ് കു​മാ​ർ, ര​ഞ്ജി​ത് സി​ങ്, സു​വ​ർ​ണ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

മു​ന്‍ ക​ണ്‍‌​വീ​ന​ര്‍മാ​രാ​യ ഡോ. ​നി​സ്താ​ർ, സി.​വി. സു​ദ​ർ​ശ​ൻ, വി.​ജി. ഗോ​പ​കു​മാ​ർ, ഹം​ദാ​ൻ എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ രാ​ജേ​ഷ് പ​യ്യ​ന്നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കോ ​ക​ൺ​വീ​ന​ർ റ​ഷീ​ദ് ക​ൽ​പ്പ​റ്റ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ജീ​ബ് ജ​ലാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഓ​ണ​സ​ദ്യ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ പ്ര​ശാ​ന്ത് ന​മ്പ്യാ​ർ, മ​ണി​ക​ണ്ഠ​ൻ, ഷ​ജി​ൽ, ദി​ൽ​രാ​ജ്, പ്രി​യ ദാ​സ്, ഡെന്നി ജോൺ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി. നൂ​റ്‌ ക​ണ​ക്കി​നാ​ളു​ക​ള്‍ ആ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalayalamIndian social clubOnam2023Celebrated
News Summary - ISC Malayalam celebrated Onam
Next Story