ഐ.എസ്.സി കേരള വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsഡോ. ഷാജി പി. ശ്രീധർ (കൺ.), സനീഷ് ചക്കരക്കൽ (കോ-കൺ.), സെയ്ദ് ആസിഫ് ഹുസൈൻ (ട്രഷ.), ബൈറ ജ്യോതിഷ് (ലേഡി കോഓഡിനേറ്റർ)
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഡോ. ഷാജി പി. ശ്രീധർ കൺവീനറും സനീഷ് ചക്കരക്കൽ കോ-കൺവീനറും സെയ്ദ് ആസിഫ് ഹുസൈൻ ട്രഷററുമാണ്. മറ്റു ഭാരവാഹികൾ: കെ. ഉണ്ണികൃഷ്ണൻ (കൾച്ചറൽ സെക്രട്ടറി), എ.കെ. പവിത്രൻ(ജോ. കൾച്ചറൽ സെക്രട്ടറി), അനീഷ് പി. അസീസ് (സോഷ്യൽ വെൽഫെയർ സെക്രട്ടറി, സി. കൃഷ്ണദാസ് (സോഷ്യൽ വെൽഫെയർ ജോയന്റ് സെക്രട്ടറി), ബാബു കുറ്റ്യാടി (സ്പോർട്സ് സെക്രട്ടറി), ബൈറ ജ്യോതിഷ് (ലേഡി കോഓഡിനേറ്റർ). രണ്ടു വർഷമാണ് കാലാവധി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

