Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഇ​റ’ ഭാ​ര​വാ​ഹി​ക​ളെ...

‘ഇ​റ’ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
‘ഇ​റ’ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു
cancel
camera_alt

ഫൈ​സ​ൽ, അ​നീ​ഷ് സെ​യ്ദ്,ബി​ബു ക​രീം

മ​സ്ക​ത്ത്​: എ​റ​ണാ​കു​ളം റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ (ഇ​റ) ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റാ​യി ഫൈ​സ​ൽ പൊ​ഞ്ഞാ​ശ്ശേരി​യെ​യും സെ​ക്ര​ട്ട​റി​യാ​യി അ​നീ​ഷ് സെ​യ്ദി​നെ​യും ട്ര​ഷ​റ​ർ ആ​യി ബി​ബു ക​രീ​മി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ബാ​ബു മു​ഹ​മ്മ​ദ്, ജി​ബി​ൻ പാ​റ​ക്ക​ൽ (വൈ​സ് പ്ര​സി), ഫൈ​സ​ൽ ആ​ലു​വ, ജി​തി​ൻ വി​നോ​ദ് (ജോ. ​സെ​ക്ര), ഷി​യാ​സ് മ​ജീ​ദ് (ക​ൺ), മു​ഹ​മ്മ​ദ് ത​യ്യി​ബ് (ജോ.​ക​ൺ). ജ​നു​വ​രി അ​ഞ്ചി​ന് ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Ira' office bearers
Next Story