Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഇ​റ’...

‘ഇ​റ’ കു​ടും​ബ​സം​ഗ​മ​വും ലോ​ഗോ പ്ര​കാ​ശ​ന​വും

text_fields
bookmark_border
‘ഇ​റ’ കു​ടും​ബ​സം​ഗ​മ​വും ലോ​ഗോ പ്ര​കാ​ശ​ന​വും
cancel
camera_alt

ഒ​മാ​നി​ലെ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ‘ഇ​റ’​യു​ടെ കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ‘ഇ​റ’​യു​ടെ കു​ടും​ബ​സം​ഗ​മ​വും ലോ​ഗോ പ്ര​കാ​ശ​ന​വും മ​സ്ക​ത്ത്​ മ​ബേ​ല​യി​ലു​ള്ള അ​ൽ ബാ​വാ​സ്‌ ഫാ​മി​ൽ ന​ട​ന്നു.

ഫൈ​സ​ൽ ആ​ലു​വ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഇ​റ​യി​ലെ അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ഷാ​ന​വാ​സ് മൂ​വാ​റ്റു​പു​ഴ, ബി​ബു ക​രീം, ജി​തി​ൻ വി​നോ​ദ് പ​റ​വൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു ഫൈ​സ​ൽ പോ​ഞ്ഞാ​ശ്ശേ​രി സ്വാ​ഗ​ത​വും ഷി​യാ​സ് ആ​ലു​വ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LogoFamily Reunion
News Summary - 'Ira' Family Reunion and Logo Release
Next Story