Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ്ലോബൽ മണി എക്സ്ചേഞ്ച്...

ഗ്ലോബൽ മണി എക്സ്ചേഞ്ച് ഓൺലൈൻ ക്രിക്കറ്റ് ക്വിസ്

text_fields
bookmark_border
ഗ്ലോബൽ മണി എക്സ്ചേഞ്ച് ഓൺലൈൻ ക്രിക്കറ്റ് ക്വിസ്
cancel

മസ്​കത്ത്​: ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ച് ഇൻസ്​റ്റൻറ്​ ക്യാഷുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഓൺലൈൻ ക്രിക്കറ്റ് ക്വിസ് മത്സരം തുടങ്ങി. ഗ്ലോബൽ മണി എക്സ്ചേഞ്ചി​െൻറ ഫേസ്ബുക്ക് പേജിലാണ് മത്സരം. പേജിൽ നൽകിയിട്ടുള്ള പോസ്​റ്റിലെ ലിങ്കിൽ ക്ലിക്ക്​ ചെയ്​താൽ മത്സരത്തിൽ പ​െങ്കടുക്കാം.

ദിനേനയുള്ള ഒരു ചോദ്യത്തിന് ശരിയുത്തരം നൽകുന്നവരിൽ നിന്ന്​ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നയാൾക്ക്​ ആകർഷകമായ സമ്മാനം നൽകും. ഒമാനിൽ താമസിക്കുന്ന എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്​ ഗ്ലോബൽ മണി എക്സ്ചേഞ്ചി​െൻറ ഫേസ്ബുക്ക് പേജ് സന്ദർശിക്കുകയോ 99838325 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. ഒക്​ടോബർ 31ന്​ മത്സരം അവസാനിക്കും.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quiz program
Next Story