Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.ഒ.സി സലാല രാജീവ് ഗാന്ധി അനുസ്മരണം
text_fieldsbookmark_border
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാലയിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണം
സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാലയിൽ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഡോ. നിഷ്താർ അധ്യക്ഷത വഹിച്ചു.
ഷജിൽ, ഹരികുമാർ ഓച്ചിറ, മണി പേരാവൂർ, ജിജി കാസിം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. രാജീവ് ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.
അനീഷ് ചെറുവാഞ്ചേരി, ശ്യാം മോഹൻ, റിസാൻ മാസ്റ്റർ, മത്തായി മണ്ഡപത്തിൽ, സുജിൽ എന്നിവർ നേത്യത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

