Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.​ഒ.​സി സ​ലാ​ല​യി​ല്‍...

ഐ.​ഒ.​സി സ​ലാ​ല​യി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​ഒ.​സി സ​ലാ​ല​യി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഐ.​ഒ.​സി സ​ലാ​ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സി.​ആ​ര്‍. മ​ഹേ​ഷ് എം.​എ​ല്‍.​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

സ​ലാ​ല: ഇ​ന്ത്യ​ന്‍ ഓ​വ​ര്‍സീ​സ് കോ​ണ്‍ഗ്ര​സ് (ഐ.​ഒ.​സി) സ​ലാ​ല​യി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ലു​ബാ​ന്‍ പാ​ല​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ക​രു​നാ​ഗ​പ്പ​ള്ളി എ.​എ​ല്‍.​എ സി.​ആ​ര്‍. മ​ഹേ​ഷ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഡോ. ​നി​ഷ്‌​താ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ര​ത്‌​ന​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എം. ഷാ​ജി എം.​എ​ല്‍.​എ, ടി.​ടി. ഇ​സ്മാ​യി​ല്‍, അ​ഡ്വ.​കെ.​എ. ജ​വാ​ദ്, സി.​ഒ. ക​ണ്ണ​ൻ, ഡോ.​കെ. സ​നാ​ത​ന​ന്‍, രാ​കേ​ഷ് കു​മാ​ര്‍ ഝാ, ​ഡോ.​അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖ്, സി​യ ഉ​ൾ ഹ​ഖ് ലാ​റി, റാ​ബി​യ ബ​സ്റി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഓ​ണ​സ​ദ്യ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ഹ​രി​കു​മാ​ർ ഓ​ച്ചി​റ, ഷ​ജി​ൽ, ബി.​വി. അ​നീ​ഷ്, ശ്യാം ​മോ​ഹ​ൻ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍‌​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IOC organizes oonam celeberation
Next Story