Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.ഒ.സി ഫുട്‌ബാള്‍...

ഐ.ഒ.സി ഫുട്‌ബാള്‍ ടൂര്‍ണമെന്റ്​ ഇന്ന്​

text_fields
bookmark_border
ബദർ ഫുട്ബാൾ ടൂർണമെന്റ്
cancel

സ​ലാ​ല: ഖ​ത്ത​ർ ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ ഇ​ന്ത്യ​ന്‍ ഓ​വ​ര്‍സി​സ് കോ​ണ്‍ഗ്ര​സ് (ഐ.​ഒ.​സി) സ​ലാ​ല കേ​ര​ള ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്​ ​വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. സ​ലാ​ല ഇ​ന്ത്യ​ന്‍ ഫു​ട്‌​ബാ​ള്‍ അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ര്‍ന്ന്​ ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ സ​ലാ​ല​യി​ല്‍ നി​ന്നു​ള്ള എ​ട്ട് പ്ര​ധാ​ന ക്ല​ബു​ക​ളാ​ണ് മാ​റ്റു​ര​ക്കു​ക.

ഔ​ഖ​ത്ത് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. സ​ലാ​ല ഇ​ന്ത്യ​ന്‍ ഫു​ട്ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളു​ടെ​യും ടീം ​മാ​നേ​ജ​ര്‍മാ​രു​ടെ​യും സാ​നി​ധ്യ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ടീം ​ന​റു​ക്കെ​ടു​പ്പ് ഇ​ന്ത്യ​ന്‍ എം​ബ​സി കോ​ണ്‍സി​ല​ര്‍ ഏ​ജ​ന്റ് ഡോ. ​സ​നാ​ത​ന​ന്‍ ഉ​ദ്ഘ​ട​നം ചെ​യ്തു. ഐ.​ഒ.​സി സ​ലാ​ല ചാ​പ്റ്റ​ര്‍ ക​ണ്‍വീ​ന​ര്‍ ഡോ.​നി​ഷ്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IOC football tournament
News Summary - IOC football tournament today
Next Story