Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാലയിൽ ഐ.ഒ.സി കേരള...

സലാലയിൽ ഐ.ഒ.സി കേരള ചാപ്റ്ററിന്റെ രക്തദാന ക്യാമ്പ്; 70 പേർ രക്തം നൽകി

text_fields
bookmark_border
സലാലയിൽ ഐ.ഒ.സി കേരള ചാപ്റ്ററിന്റെ രക്തദാന ക്യാമ്പ്; 70 പേർ രക്തം നൽകി
cancel
camera_alt

ഐ.ഒ.സി സലാലയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്‌

സലാല: ലോക രക്തദാന ദിനത്തോടനുബന്ധിച്ച്‌ ഐ.ഒ.സി കേരള ചാപ്‌റ്റർ സലാലയിൽ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. റീഗൽ മെഡിക്കൽ കോപ്ലസുമായി ചേർന്ന് സുൽത്താൻ ഖാബൂസ്‌ ആശുപത്രി ബ്ലഡ്‌ ബാങ്കിലാണ് ക്യാമ്പ്‌ നടത്തിയത്‌. ശിജു ശശിധരൻ രക്തം നൽകി ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്തു.

70 പേർ രക്തദാനം നിർവഹിച്ചു.സദഖത്തുല്ല (റീഗൽ), രജീഷ ബാബു, ശ്യാം മോഹൻ, അനീഷ്‌ ബി.വി എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - IOC Blood Donation Camp
Next Story