Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ൻ​റ​ർ​സ്​​കൂ​ൾ...

ഇ​ൻ​റ​ർ​സ്​​കൂ​ൾ ഫോ​േ​ട്ടാ​ഗ്ര​ഫി മ​ത്സ​രം ആ​ദി​ത്യ കൃ​ഷ്​​ണ​ക്ക്​ ഒ​ന്നാം സ്​​ഥാ​നം

text_fields
bookmark_border
ഇ​ൻ​റ​ർ​സ്​​കൂ​ൾ ഫോ​േ​ട്ടാ​ഗ്ര​ഫി മ​ത്സ​രം ആ​ദി​ത്യ കൃ​ഷ്​​ണ​ക്ക്​ ഒ​ന്നാം സ്​​ഥാ​നം
cancel

മ​സ്​​ക​ത്ത്​: ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ അ​ഞ്ചാ​മ​ത്​ നി​ക്കോ​ൺ ഇ​ൻ​റ​ർ സ്​​കൂ​ൾ ഫോ​േ​ട്ടാ​ഗ്ര​ഫി പ്ര​ദ​ർ​ശ​ന​വും മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. നി​സ്​​വ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ ആ​ദി​ത്യ കൃ​ഷ്​​ണ​ക്കാ​ണ്​ ഒ​ന്നാം സ്​​ഥാ​നം. മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ ഷെ​ൽ​ബി​ൻ ര​ണ്ടാം സ്​​ഥാ​ന​വും നി​സ്​​വ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ അ​ല​ൻ തോ​മ​സ്​ അ​ബ്ര​ഹാം മൂ​ന്നാം സ്​​ഥാ​ന​വും നേ​ടി. നി​ക്കോ​ണി​​​െൻറ ഡി.​എ​സ്.​എ​ൽ.​ആ​ർ കാ​മ​റ​യാ​ണ്​ ആ​ദ്യ മൂ​ന്നു​ സ്​​ഥാ​ന​ക്കാ​ർ​ക്ക്​ ന​ൽ​കി​യ​ത്. പ​ത്തു​പേ​ർ​ക്ക്​ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും 30 പേ​ർ​ക്ക്​ എ ​ഗ്രേ​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി. ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച എ​ല്ലാ​വ​ർ​ക്കും പ​ത്ത്​ റി​യാ​ലി​​​െൻറ വൗ​ച്ച​റു​ക​ളും ന​ൽ​കി.
വൈ​കീ​ട്ട്​ ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി​യി​ൽ സ്​​പോ​ൺ​സ​ർ​മാ​രാ​യ ഖിം​ജി രാം​ദാ​സ്​ ഗ്രൂ​പ്​ ഡ​യ​റ​ക്​​ട​ർ അ​നി​ൽ ഖിം​ജി മു​ഖ്യാ​തി​ഥി​യും സി.​ഒ.​ഒ സ​ച്ചി​ൻ മ​ൽ​ഹോ​ത്ര വി​ശി​ഷ്​​ടാ​തി​ഥി​യു​മാ​യി​രു​ന്നു. ഹെ​ഡ്​​ബോ​യ്​ ഹ​രി​കേ​ശ​വ്​ പ്ര​മോ​ദു അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്​​തു. പ്രി​ൻ​സി​പ്പ​ൽ ​േഡാ. ​ശ്രീ​ദേ​വി.​പി.​ത​ഷ്​​ന​ത്ത്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ജ​യ്​​കി​ഷ്​ പ​വി​ത്ര​നും സം​സാ​രി​ച്ചു. രാ​വി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗം സെ​ൽ​വി​ച്ച​ൻ ജേ​ക്ക​ബ്​ പ്ര​ദ​ർ​ശ​ന​വും മ​ത്സ​ര​വും ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ​െഎ.​ടി സെ​ക്ര​ട്ട​റി മൈ​ത്രി നാ​യി​ക്​ സ്വാ​ഗ​തം പ​റ​ഞ്ഞു. ഖു​റം പാ​ർ​ക്കി​ലെ വി​വി​ധ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യാ​ണ്​ ഒാ​ൺ ദി ​സ്​​പോ​ട്ട്​ ഫോ​േ​ട്ടാ​ഗ്ര​ഫി മ​ത്സ​രം ന​ട​ന്ന​ത്. ഉ​ച്ച​ക്ക്​ ശേ​ഷം ഫോ​േ​ട്ടാ​ഗ്ര​ഫി വ​ർ​ക്​​​ഷോ​പ്പും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsinterscholl photography malsaram
News Summary - interscholl photography malsaram-oman-oman news
Next Story