Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ഖാ​ത്തി...

ബ​ഖാ​ത്തി ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ അ​ധി​ക സോ​ഷ്യ​ൽ​മീ​ഡി​യ ഡാ​റ്റ​യു​മാ​യി ഒ​മാ​ൻ​ടെ​ൽ

text_fields
bookmark_border
ബ​ഖാ​ത്തി ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ അ​ധി​ക സോ​ഷ്യ​ൽ​മീ​ഡി​യ ഡാ​റ്റ​യു​മാ​യി ഒ​മാ​ൻ​ടെ​ൽ
cancel
മ​സ്​​ക​ത്ത്​: ബ​ഖാ​ത്തി പോ​സ്​​റ്റ്​​​പെ​യി​ഡ്​ പാ​ക്കേ​ജ്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ അ​ധി​ക സോ​ഷ്യ​ൽ​മീ​ഡി​യ ഡാ​റ്റ വാ​ഗ്​​ദാ​ന​വു​മാ​യി ഒ​മാ​ൻ​ടെ​ൽ. അ​ഞ്ചു​ റി​യാ​ൽ പ്ര​തി​മാ​സ വാ​ട​ക ന​ൽ​കി​യാ​ൽ 15 ജി.​ബി വ​രെ ഇ​ൻ​റ​ർ​നെ​റ്റ്​ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി. ഫേ​സ്​​ബു​ക്​, ട്വി​റ്റ​ർ, ഇ​ൻ​സ്​​റ്റാ​ഗ്രാം, യൂ​ട്യൂ​ബ്, സ്​​നാ​പ്​​ചാ​റ്റ്, വാ​ട്ട്​​സ്​​ആ​പ്​​ തു​ട​ങ്ങി സാ​മൂ​ഹി​ക മാ​ധ്യ​മ പ്ലാ​റ്റ്​​ഫോ​മു​ക​ൾ​ക്കാ​യാ​ണ്​ ഇൗ ​അ​ധി​ക ഡാ​റ്റാ സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ക. ബ​ഖാ​ത്തി ബേ​സി​ക്​ പ്ലാ​നി​ൽ ഒ​ന്ന​ര ജി.​ബി​യും സ്​​മാ​ളി​ൽ ര​ണ്ട​ര ജി.​ബി​യും മീ​ഡി​യ​ത്തി​ൽ അ​ഞ്ചു​ ജി.​ബി​യും ലാ​ർ​ജി​ൽ പ​ത്തു​ ജി.​ബി​യും എ​ക്​​സ്.​എ​ല്ലി​ൽ പ​തി​ന​ഞ്ച്​ റി​യാ​ൽ ഡാ​റ്റ​യു​മാ​ണ്​ ല​ഭി​ക്കു​ക. സോ​ഷ്യ​ൽ​മീ​ഡി​യ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ലൂ​ടെ കു​ടും​ബ​വു​മാ​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യും എ​പ്പോ​ഴും ബ​ന്ധ​പ്പെ​ടാ​നു​ള്ള ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​പൂ​ർ​ത്തീ​ക​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ പ്ലാ​ൻ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന്​ ഒ​മാ​ൻ​ടെ​ൽ ക​ൺ​സ്യൂ​മ​ർ മാ​ർ​ക്ക​റ്റി​ങ്​ ജ​ന​റ​ൽ മാ​നേ​ജ​ർ സൈ​ദ്​ സാ​ലിം അ​ൽ ഷ​ൻ​ഫ​രി പ​റ​ഞ്ഞു. ഇ​തി​ൽ അം​ഗ​മാ​ക​ണ​മെ​ന്നു​ള്ള​വ​ർ ‘ഡി’ ​എ​ന്ന്​ ടൈ​പ്​​ ചെ​യ്​​ത്​  90087 എ​ന്ന ന​മ്പ​റി​ൽ അ​യ​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. തു​ട​ർ​ന്ന്​ ബ​ഖാ​ത്തി എം.​ബി.​ബി​യും സോ​ഷ്യ​ൽ​മീ​ഡി​യ ആ​ഡ്​ ഒാ​ണും തെ​ര​ഞ്ഞെ​ടു​ക്ക​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsinternet data
News Summary - internet data-uae-gulf news
Next Story