Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന്താ​രാ​ഷ്ട്ര...

അ​ന്താ​രാ​ഷ്ട്ര ഇ​ന്ന​വേ​ഷ​ൻ ഉ​ച്ച​കോ​ടി​യും അ​വാ​ർ​ഡു ദാ​ന​വും 12ന്

text_fields
bookmark_border
അ​ന്താ​രാ​ഷ്ട്ര ഇ​ന്ന​വേ​ഷ​ൻ ഉ​ച്ച​കോ​ടി​യും അ​വാ​ർ​ഡു ദാ​ന​വും 12ന്
cancel
camera_alt

അ​ഞ്ചാ​മ​ത് ഐ.​ഐ.​എ​സ്.​എ സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ

Listen to this Article

​മ​സ്‌​ക​ത്ത്: അ​ഞ്ചാ​മ​ത് ഐ.​ഐ.​എ​സ്.​എ ഫെ​ബ്രു​വ​രി 12ന് ​മ​സ്ക​ത്തി​ലെ ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ‘ഒ​മാ​ൻ വി​ഷ​ൻ 2040 ഗ്ലോ​ബ​ൽ പാ​ർ​ട്ണ​ർ​ഷി​പ്പു​ക​ൾ: ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ്, ട്രേ​ഡ്, ടാ​ല​ന്റ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി’ എ​ന്ന പ്ര​മേ​യ​വു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ബി​സി​ന​സ്, വി​ദ്യാ​ഭ്യാ​സം, ടൂ​റി​സം, സം​സ്കാ​രം, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സോ​ഷ്യ​ൽ മീ​ഡി​യ, സ്പോ​ർ​ട്സ്, സാ​ങ്കേ​തി​ക വി​ദ്യ, വ്യാ​പാ​രം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ആ​ഗോ​ള നേ​താ​ക്ക​ളും നി​ക്ഷേ​പ​ക​രും പ​ങ്കെ​ടു​ക്കും. ‘സി.​എ​ക്സ്.​ഒ ലെ​ജ​ൻ​ഡ്സ്: ഫ്രം ​ഒ​മാ​ൻ ടു ​ദി വേ​ൾ​ഡ്’ എ​ന്ന പു​സ്ത​ക​ത്തി​ന്റെ പ്ര​കാ​ശ​ന​വും, ‘വി​ഷ​ൻ വോ​ക്ക് 2040’ പ്ര​ദ​ർ​ശ​ന​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ക്കു​മെ​ന്ന് ബി.​സി.​ഐ സി.​ഇ.​ഒ ഡോ. ​ഷ​മ ഹു​സൈ​നും സ​ഹ​സ്ഥാ​പ​ക​ൻ സ​യ്യി​ദ് സാ​ജി​ദും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summitaward ceremonygulf news malayalam
News Summary - International Innovation Summit and Award Ceremony on the 12th
Next Story