Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്റ​ർ​നാ​ഷ​ന​ൽ...

ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗാ​ന്ധി​യ​ൻ തോ​ട്സ് ഒ​മാ​ൻ ചാ​പ്റ്റ​ർ സെ​മി​നാ​ർ ഇ​ന്ന്​

text_fields
bookmark_border
ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗാ​ന്ധി​യ​ൻ തോ​ട്സ് ഒ​മാ​ൻ ചാ​പ്റ്റ​ർ സെ​മി​നാ​ർ ഇ​ന്ന്​
cancel

മ​സ്ക​ത്ത്​: ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗാ​ന്ധി​യ​ൻ തോ​ട്സ് ഒ​മാ​ൻ ചാ​പ്റ്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ളെ​പ്പ​റ്റി കൂ​ടു​ത​ൽ അ​റി​യു​ന്ന​തി​നും പ​ഠി​ക്കു​ന്ന​തി​നു​മാ​യി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. ചൊ​വ്വാ​ഴ്ച സി.​ബി.​ഡി​യി​ലു​ള്ള സ്റ്റാ​ർ ഓ​ഫ് കൊ​ച്ചി​ൻ ഹാ​ളി​ൽ രാ​ത്രി 7. 30ന്​ ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ കീ​ഴി​ലു​ള്ള മി​നി​സ്ട്രി ഓ​ഫ് ക​ൾ​ച​റി​ന്റെ അ​ഡ്വൈ​സ​റാ​യ ഡോ. ​ശോ​ഭ​ന രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പൊ​തു​ജ​ന​ങ്ങ​ള്‍ക്കും പ്ര​വേ​ശ​ന​മു​ണ്ട്. ഒ​മാ​ന്‍ യു​വ​ജ​ന മ​ന്ത്രാ​ല​യം അ​തി​ഥി​യാ​യെ​ത്തു​ന്ന ഡോ. ​ശോ​ഭ​ന രാ​ധാ​കൃ​ഷ്ണ​ൻ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളി​ലാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. സ​ദ​സ്സു​മാ​യും സം​വ​ദി​ക്കും.

ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​യേ​റു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ത്ത​രം പ​രി​പാ​ടി​ക്ക്​ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന്​ ​ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗാ​ന്ധി​യ​ൻ തോ​ട്സ് ഒ​മാ​ൻ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ എ​ൻ.​ഒ. ഉ​മ്മ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നീ​ഷ് മു​ര​ളി, വൈ​സ് ചെ​യ​ർ​മാ​ൻ സ​ജി ഉ​തു​പ്പാ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeminarInternational Gandhian Thoughts
News Summary - International Gandhian Thoughts Oman Chapter Seminar Today
Next Story