Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന്താ​രാ​ഷ്ട്ര...

അ​ന്താ​രാ​ഷ്ട്ര അ​ഹിം​സ ദി​നാ​ച​ര​ണം ഇ​ന്ന് മ​സ്‌​ക​ത്തി​ല്‍

text_fields
bookmark_border
Gandhiji
cancel

മ​സ്‌​ക​ത്ത്: രാ​ജ​യോ​ഗ സെ​ന്റ​ര്‍ ഫോ​ര്‍ സെ​ല്‍ഫ് ഡെ​വ​ല​പ്‌​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്ന ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ അ​ന്താ​രാ​ഷ്ട്ര അ​ഹിം​സ ദി​നാ​ച​ര​ണ​വും മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ 154ാമ​ത് ജ​ന്മ​വാ​ര്‍ഷി​കാ​ഘോ​ഷ​വും ഇ​ന്ന് ന​ട​ക്കും.

രാ​ത്രി 7.30ന് ​അ​ല്‍ ഖു​വൈ​റി​ലെ ഇ​ന്റ​ര്‍സി​റ്റി ഹോ​ട്ട​ലി​ലെ അ​ല്‍ റ​യ​യ ബോ​ള്‍ റൂ​മി​ലാ​ണ് പ​രി​പാ​ടി. മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.​ ഒ​മാ​നി​ലെ സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​ശ​സ്ത​യാ​യ ബ​സ്മ അ​ല്‍ സ​ഈ​ദ്​ മു​ഖ്യാ​തി​ഥി​യാ​കും. മൗ​റീ​ന്‍ ഗു​ഡ്മ​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ അ​മി​ത് നാ​ര​ങ്, അ​സി​ല അ​ല്‍ സം​സാ​മി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കും ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ക്കും വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കു​ക​യോ 968 92040255 ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InternationalMuscatDay of Non Violence
News Summary - International-Day-of-Non-Violence-in-Muscat
Next Story