Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'ദ ​ഗോ​ളി'​ന്​...

'ദ ​ഗോ​ളി'​ന്​ അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം

text_fields
bookmark_border

മ​സ്ക​ത്ത്​: ഒ​മാ​നി ഹ്ര​സ്വ ചി​ത്ര​ത്തി​ന്​ അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം. മൊ​റോ​ക്കോ​യി​ൽ ന​ട​ന്ന കാ​സാ​ബ്ലാ​ങ്ക ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫെ​സ്റ്റി​വ​ലി‍െൻറ നാ​ലാം പ​തി​പ്പി​ൽ 'ദ ​ഗോ​ൾ' എ​ന്ന ചി​ത്ര​ത്തി​നാ​ണ്​ മി​ക​ച്ച ഷോ​ർ​ട്ട് ഫി​ലിം അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. മൂ​ന്ന് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഹ്ര​സ്വ​ചി​ത്ര​ത്തി‍െൻറ സം​വി​ധാ​യ​ക​ൻ മു​ഹ​മ്മ​ദ് അ​ൽ ദാ​രു​ഷി​യാ​ണ്. ഫു​ട്​​ബാ​ളി​ൽ ഭാ​വി വാ​ഗ്ദാ​ന​മാ​യി​രു​ന്ന 15കാ​ര​​ന്​ പെ​ട്ടെ​ന്ന്​ ഒ​രു ക​ണ്ണി‍െൻറ കാ​ഴ്ച ന​ഷ്ട​പെ​ടു​ന്നു.

എ​ന്നാ​ൽ, പ​രി​മി​തി​യോ​ട്​ പോ​രാ​ടി ഫു​ട്​​ബാ​ൾ ക​ളി​ക്കു​ക​യും ജീ​വി​ത​ത്തി​ൽ ആ​ത്​​മ​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്​ സി​നി​മ പ​റ​യു​ന്ന​ത്. ​ഡോ​ക്യു​മെ​ന്‍റ​റി ഫി​ലിം സം​വി​ധാ​യ​ക​നാ​യ ദാ​രു​ഷി‍െൻറ ആ​ദ്യ ഹ്ര​സ്വ ചി​ത്ര​മാ​ണ്​ ഗോ​ൾ. ആ​ദ്യ ചി​ത്രം ത​ന്നെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 14 ചി​ത്ര​ങ്ങ​ളാ​ണ്​ അ​വ​സാ​ന പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള നി​ര​വ​ധി ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ 'ദ ​ഗോ​ൾ' പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്നും ദാ​രു​ഷി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Short FilmMuscatInternational Award'The Goal'
News Summary - International Award for 'The Goal' Short Film
Next Story