Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനി ചിത്രത്തിന്...

ഒമാനി ചിത്രത്തിന് രാജ്യാന്തര പുരസ്‌കാരം

text_fields
bookmark_border
ഒമാനി ചിത്രത്തിന് രാജ്യാന്തര പുരസ്‌കാരം
cancel

മ​സ്‌​ക​ത്ത്: മോ​സ്‌​കോ അ​ന്താ​രാ​ഷ്​​ട്ര ഫി​ലിം ഫെ​സ്​​റ്റി​വ​ലി​ൽ ഒ​മാ​നി ചി​ത്ര​ത്തി​ന്​ പു​ര​സ്​​കാ​രം. ബ​ഹ്‌​ല സൂ​ക്കി​നെ കു​റി​ച്ചു​ള്ള 'ദി ​ലാ​സ്​​റ്റ്​ റി​മ​യ്​​നി​ങ്'​ ആ​ണ്​ മി​ക​ച്ച ഡോ​ക്യു​മെൻറ​റി ഹ്ര​സ്വ​ചി​ത്ര​ത്തി​നു​ള്ള പു​ര​സ്‌​കാ​രം നേ​ടി​യ​ത്.

അ​ലി അ​ല്‍ ബി​മാ​നി സം​വി​ധാ​നം ചെ​യ്ത ചി​ത്രം ന​വം​ബ​ര്‍ സെ​ഷ​നി​ലെ മോ​സ്‌​കോ ഷോ​ര്‍ട്ട് ഫെ​സ്​​റ്റി​വ​ലി​ലാ​ണ് വി​ജ​യം നേ​ടി​യ​ത്. ബ​ഹ്‌​ല സൂ​ഖി​ലെ ക​ച്ച​വ​ട​ത്തെ​യും ക​ര​കൗ​ശ​ല​ങ്ങ​ളെ​യും​കു​റി​ച്ച്​ പ​രാ​മ​ര്‍ശി​ക്കു​ന്ന ചി​ത്രം ഒ​മാ​െൻറ സൂ​ഖ് പൈ​തൃ​ക​ങ്ങ​ളു​ടെ മി​ക​ച്ച കാ​ഴ്ചാ​നു​ഭ​വ​ങ്ങ​ളാ​ണ്​ സ​മ്മാ​നി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film awards
Next Story