Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടപ്പാളയം ഒമാൻ ചാപ്റ്റർ കുടുബസംഗമം

text_fields
bookmark_border
ഇടപ്പാളയം ഒമാൻ ചാപ്റ്റർ കുടുബസംഗമം
cancel
camera_alt

ഇ​ട​പ്പാ​ള​യം ഒ​മാ​ൻ ചാ​പ്റ്റ​ർ കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ​​​ങ്കെ​ടു​ത്ത​വ​ർ

Listen to this Article

മസ്കത്ത്: ഇടപ്പാളയം ഒമാൻ ചാപ്റ്റർ അംഗങ്ങളുടെ കുടുംബസംഗമം ബർക്ക ഫാമിൽ നടന്നു. ഒമാൻ ചാപ്റ്റർ പ്രസിഡന്റ്‌ നസീർ വട്ടംകുളം, സെക്രട്ടറി ബാജീഷ് തയ്യിൽ വളപ്പിൽ, ട്രഷറർ ഷെഫീൽ, ജോ. സെക്രട്ടറി ആഷിഫ്, രക്ഷാധികാരികളായ അഷ്‌റഫ്‌, മുഹമ്മദ് ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു. തൊഴിൽ പരമായി 30വർഷം പൂർത്തിയാക്കിയ അംഗങ്ങളെ ആദരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Intermediate Camp Oman Chapter Family Reunion
Next Story