Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദു​ൽ​ഹ​ജ്ജ്​...

ദു​ൽ​ഹ​ജ്ജ്​ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ നി​ർ​ദേ​ശം

text_fields
bookmark_border
ദു​ൽ​ഹ​ജ്ജ്​ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ നി​ർ​ദേ​ശം
cancel

മ​സ്ക​ത്ത്​: ദു​ൽ​ഹ​ജ്ജ്​ മാ​സ​പ്പി​റ​വി നി​ർ​ണ​യ​ത്തി​നു​ള്ള സു​പ്ര​ധാ​ന സ​മി​തി എ​ൻ​ഡോ​വ്മെ​ന്‍റ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ജ​ന​റ​ൽ ഓ​ഫി​സി​ൽ വ്യാ​ഴാ​ഴ്ച യോ​ഗം ചേ​രും.

മാ​സം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും എ​ൻ​ഡോ​വ്‌​മെ​ന്‍റ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്​​ച മാ​സം കാ​ണു​ക​യാ​ണെ​ങ്കി​ൽ ജൂ​ൺ 16 നാ​യി​രി​ക്കും ബ​ലി​പെ​രു​ന്നാ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Instructions for Observing Dhul Hajj Moonrise
Next Story