Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപരിശോധന ഊർജിതമാക്കി...

പരിശോധന ഊർജിതമാക്കി സി.പി.എ

text_fields
bookmark_border
പരിശോധന ഊർജിതമാക്കി സി.പി.എ
cancel
camera_alt

ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

Listen to this Article

മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ വാണിജ്യ സ്ഥാപനങ്ങളിലും കടകളിലും പരിശോധന ഊർജിതമാക്കി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ). കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗവർണറേറ്റിലെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 6,202 നിരോധിത ചരക്കുകൾ പിടിച്ചെടുത്തു. 616 നിയമ ലംഘനങ്ങൾ കണ്ടെത്തി. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ഉപഭോക്തൃ സംരക്ഷണ സമിതി നേതൃത്വത്തിൽ പരിശോധനകൾ നടക്കുകയാണ്. റമദാനോടനുബന്ധിച്ച് പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റം തടയാനും ലക്ഷ്യംവെച്ചുള്ളതായിരുന്നു പരിശോധന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspection
News Summary - inspection was intensified by the CPA
Next Story