Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെറിയ പെരുന്നാൾ: കടകളിൽ പരിശോധന

text_fields
bookmark_border
ചെറിയ പെരുന്നാൾ: കടകളിൽ പരിശോധന
cancel
camera_alt

ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ അ​ധി​കൃ​ത​ർ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

Listen to this Article

മസ്കത്ത്: ചെറിയ പെരുന്നാളിന് മുന്നോടിയായി ഉപഭോക്തൃ സംരക്ഷണ സമിതി അധികൃതർ വിപണികളിൽ പരിശോധന കർശനമാക്കി. ചരക്കുകളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കുകയും ക്രമക്കേടുകൾ തടയുന്നതിന്‍റെയും ഭാഗമായിട്ടാണ് വിവിധ ഗവർണറേറ്റുകളിൽ പരിശോധന നടത്തുന്നത്. വടക്കൻ ബാത്തിന ഗവർണറേറ്റിൽ പഴങ്ങൾ, പച്ചക്കറികൾ, മധുരപലഹാരങ്ങൾ, വസ്ത്രങ്ങൾ എന്നീ വിപണികളിൽ കഴിഞ്ഞദിവസം ഡയറക്‌ടറേറ്റ് ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ അധികൃതർ പരിശോധന നടത്തി. റമദാനിന് മുന്നോടിയായും അധികൃതർ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Inspection in shops
Next Story