Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅൽ മ​േവല മാർക്കറ്റിൽ...

അൽ മ​േവല മാർക്കറ്റിൽ പരിശോധന

text_fields
bookmark_border
അൽ മ​േവല മാർക്കറ്റിൽ പരിശോധന
cancel
camera_alt

അ​ൽ മ​വേല മാ​ർ​ക്ക​റ്റി​ൽ ഉ​പ​ഭോ​ക്ത​ സം​ര​ക്ഷ​ണ സ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മ​സ്​​ക​ത്ത്​: റ​മ​ദാ​ൻ മാ​സ​ത്തി​ന്​ മു​ന്നോ​ടി​യാ​യി സീ​ബി​ലെ പ്ര​ധാ​ന പ​ഴം-​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റാ​യ അ​ൽ മ​വേല​യി​ൽ ഉ​പ​ഭോ​ക്​​ത​ സം​ര​ക്ഷ​ണ സ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തി. സ​മി​തി ചെ​യ​ർ​മാ​ൻ സു​ലൈ​മാ​ൻ ബി​ൻ അ​ലി ഹി​ക​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ ല​ഭ്യ​ത, വി​ല​നി​ല​വാ​രം എ​ന്നീ കാ​ര്യ​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച​തെ​ന്ന്​ വ​കു​പ്പ്​ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​​​ണ്ടോ എ​ന്ന​തും വി​ൽ​പ​ന​ക്കാ​ർ അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു​​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ച്ചു. ക​ച്ച​വ​ട​ക്കാ​രു​മാ​യി സം​സാ​രി​ച്ച ചെ​യ​ർ​മാ​ൻ അ​ൽ മ​വേല മാ​ർ​ക്ക​റ്റി​െൻറ പ്ര​ധാ​ന്യം വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട്​ വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ പ​ഴം, പ​ച്ച​ക്ക​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ഉ​ണ്ടാ​കു​ന്ന തി​ര​ക്കി​ന​നു​സ​രി​ച്ച്​ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും വി​ല​വ​ർ​ധ​ന പി​ടി​ച്ചു​നി​ർ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പ​ഭോ​ക്​​ത​ സം​ര​ക്ഷ​ണ സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ വി​ല​ക്ക​യ​റ്റം സൃ​ഷ്​​ടി​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ക​ച്ച​വ​ട​ക്കാ​രോ​ട്​ പ​റ​ഞ്ഞു. മാ​ർ​ക്ക​റ്റി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ ചി​ല ഉ​പ​ഭോ​ക്താ​ക്ക​ളോ​ടും സം​സാ​രി​ച്ച അ​ദ്ദേ​ഹം പ​രാ​തി​ക​ളും പ​രി​ഭ​വ​ങ്ങ​ളും കേ​ൾ​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mavela Market
News Summary - Inspection in mavela Market
Next Story