Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസി, റഫ്രിജറേറ്ററുകളുടെ വിലക്കയറ്റം; പരിശോധന കാമ്പയിൻ ശക്തമാക്കി
text_fieldsbookmark_border
ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കടകളിൽ പരിശോധന
നടത്തുന്നു
മസ്കത്ത്: വേനലിന് തുടക്കമായതോടെ എസി, റഫ്രിജറേറ്ററുകൾ തുടങ്ങിയ ഇലക്‌ട്രോണിക് സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന കാമ്പയിൻ ശക്തമാക്കി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പിഎ). എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ എന്നിവ അറ്റകുറ്റപണിയും മറ്റും നടത്തുന്ന ഖസബ്, ബുഖ വിലായത്തുകളിലെ ഷോപ്പുകളിൽ ഖസബിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പരിശോധന നടത്തി.
ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ വില ഉപഭോക്തൃ സംരക്ഷണ നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമാണെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

