Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലകയറ്റത്തിനിടെ വീണ് പരിക്ക്
text_fieldsbookmark_border
പരിക്കേറ്റ സ്ത്രീയെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ രക്ഷപ്പെടുത്തുന്നു
മസ്കത്ത്: മലകയറ്റത്തിനിടെ വീണ് പരിക്കേറ്റ സ്ത്രീയെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി.തെക്കൻ ശർഖിയ ഗവർണറേറ്റിലെ നിയാബത്തിൽ സ്ഥിതി ചെയ്യുന്ന വാദി ഷാബിലിൽ ആയിരുന്നു സംഭവം. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ സ്ഥലത്തെത്തി അടിയന്തര വൈദ്യസഹായം നൽകുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യനില വീണ്ടെടുത്തതായി അധികൃതർ അറിയിച്ചു.
Next Story

