Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നുഴഞ്ഞുകയറ്റ ശ്രമം; ദുകത്തിൽ രണ്ട് ഏജന്റുമാർ അറസ്റ്റിൽ

text_fields
bookmark_border
നുഴഞ്ഞുകയറ്റക്കാരായ 23 പേരെ കസ്റ്റഡിയിലെടുത്തു
നുഴഞ്ഞുകയറ്റ ശ്രമം; ദുകത്തിൽ രണ്ട് ഏജന്റുമാർ അറസ്റ്റിൽ
cancel

മസ്‌കത്ത്: ആഫ്രിക്കൻ സ്വദേശികളായ 23 പേരെ നിയമവിരുദ്ധമായി ഒമാനിലേക്ക് കടത്താൻ സഹായിച്ച രണ്ടു പേരെ അൽ വുസ്ത ഗവർണറേറ്റിലെ ദുകം വിലായത്തിൽ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

നുഴഞ്ഞുകയറ്റക്കാരെ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ആർ.ഒ.പിയുടെ പരിശോധന വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടിക്കുകയായിരുന്നു. 23 ആഫ്രിക്കൻ സ്വദേശികളെയും ആർ.ഒ.പി കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Infiltration attempt; Two agents arrested in Dukat
Next Story