Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനുഴഞ്ഞുകയറ്റ ശ്രമം; 22...

നുഴഞ്ഞുകയറ്റ ശ്രമം; 22 പേർ പിടിയിൽ

text_fields
bookmark_border
നുഴഞ്ഞുകയറ്റ ശ്രമം; 22 പേർ പിടിയിൽ
cancel

മസ്കത്ത്: ഒമാനിലേക്ക് നിയമവിരുദ്ധമായി കടക്കാൻ ശ്രമിച്ച ഏഷ്യൻ സ്വദേശികളായ 22 പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാൻ കോസ്റ്റ് ഗാർഡ് നടത്തിയ പരിശോധനയിലാണ് മൽസ്യബന്ധന ബോട്ട് വഴി രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച ഇവരെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Infiltration attempt; 22 people arrested
Next Story