Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2026 11:40 AM IST Updated On
date_range 23 Feb 2026 11:40 AM ISTനുഴഞ്ഞുകയറ്റം; 15 ആഫ്രിക്കൻ പൗരന്മാർ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: രാജ്യത്തേക്ക് നിയമവിരുദ്ധമായി പ്രവേശിക്കുകയും തൊഴിൽ നിയമങ്ങളും വിദേശ താമസ നിയമങ്ങളും ലംഘിക്കുകയും ചെയ്ത കേസിൽ 15 ആഫ്രിക്കൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ നേതൃത്വത്തിൽ, ഇബ്രി വിലായത്തിലെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പൊലീസ് യൂനിറ്റുമായി സഹകരിച്ചാണ് നടപടി സ്വീകരിച്ചത്.
അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുന്നതായി ആർ.ഒ.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

