Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നുഴഞ്ഞുകയറ്റം; ഒമാനിൽ 21 വിദേശികൾ പിടിയിൽ

text_fields
bookmark_border
നുഴഞ്ഞുകയറ്റം; ഒമാനിൽ 21 വിദേശികൾ പിടിയിൽ
cancel

മസ്കത്ത്: ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച വിദേശികളെ ഖസബിൽ നിന്ന് അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. 21 ഏഷ്യൻ പൗരന്മാരാണ് പിടിയിലായത്.

മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡിലെ കോസ്റ്റ് ഗാർഡ് പൊലീസ്, മുസന്ദം നേവൽ ബേസുമായി സഹകരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്.

ഖസബ് വിലായത്ത് വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയതെന്ന് ആർ‌.ഒ.പി പ്രസ്താവനയിൽ പറഞ്ഞു.നിയമ നടപടികൾ പൂർത്തിയായിവരികയാണെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Infiltration; 21 foreigners arrested in Oman
Next Story